WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

ഖത്തറിൽ മലയാളി ബാലിക മരണപ്പെട്ടു

ഖത്തറിൽ ചികിത്സയിലായിരുന്ന മലയാളി ബാലിക മരണപ്പെട്ടു. ഖത്തർ ഐ സി എഫ് അസീസിയ സെൻട്രൽ കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം ഷൗക്കത്തലി പുന്നാടിന്റെ മകൾ ഹുദാ ഷൗഖിയയാണ് മരിച്ചത്. 9 വയസ്സായിരുന്നു. കണ്ണൂർ ഇരിട്ടി പുന്നാട് സ്വദേശിയാണ്. റംഷീമയാണ് മാതാവ്. ഹിബ ഷൗഖിയ, ഹവ്വ ഷൗഖിയ, ഹൈഫ ഷൗഖിയ എന്നിവർ സഹോദരങ്ങളാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/Hqdo3Xy51yW9XU2HVyXb0j

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button