Qatarsports

ഖത്തറിനെ സംഗീതക്കടലാക്കാൻ ഫിഫ ഫാൻ ഫെസ്റ്റിവൽ

ലോകം കാത്തിരിക്കുന്ന ഖത്തർ ലോകകപ്പിന് സമാന്തരമായി ഖത്തറിൽ അരങ്ങേറുന്ന ഫിഫ ഫാൻ ഫെസ്റ്റിവലിൽ, ഫിഫ സൗണ്ട് ലൈനപ്പിന്റെ ഭാഗമായി അഞ്ച് അന്താരാഷ്ട്ര സംഗീതജ്ഞരും കലാകാരൻമാരും ലൈവ് സ്റ്റേജിൽ പരിപാടി അവതരിപ്പിക്കും.

സംഗീത പ്രകടനങ്ങളുടെ തിയ്യതിയും ആർട്ടിസ്റ്റും താഴെ പറയുന്നു:
ഡിപ്ലോ (യുഎസ്) – 22 നവംബർ
കിസ് ഡാനിയേൽ (നൈജീരിയ) – 23 നവംബർ

നോറ ഫത്തേഹി (കാനഡ/ഇന്ത്യ) – 29 നവംബർ
ട്രിനിഡാഡ് കാർഡോണ (യുഎസ്) – 1 ഡിസംബർ
കാൽവിൻ ഹാരിസ് (സ്കോട്ട്ലൻഡ്) – ഡിസംബർ 10
ഡിജെ അസീൽ (ദുബായ്) – ഡിസംബർ 2

ദോഹയിലെ അൽ ബിദ്ദ പാർക്കിൽ നടക്കുന്ന ടൂർണമെന്റിന്റെ 29 ദിവസങ്ങളിലായാണ് ഫിഫ ഫാൻ ഫെസ്റ്റിവൽ നടക്കുക.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇 https://chat.whatsapp.com/G3fZOPNAOhVFd0qZOmEFaw

Related Articles

Back to top button