WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

ശനിയാഴ്ച വരെ ഒന്നും നോക്കണ്ട; തണുപ്പ് തന്നെ

ഇന്ന് മുതൽ ഖത്തറിലെ താപനിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രാജ്യത്ത് വടക്കുപടിഞ്ഞാറൻ കാറ്റ് മൂലമുണ്ടാകുന്ന തണുത്ത താപനില 2023 ജനുവരി 21 ശനിയാഴ്ച വരെ തുടരുമെന്ന് പ്രതീക്ഷിക്കുന്നു.

പകൽ സമയത്ത് പരമാവധി താപനില 18-21 ഡിഗ്രി സെൽഷ്യസും രാത്രിയിൽ 12-16 ഡിഗ്രി സെൽഷ്യസും ആയിരിക്കും. ഖത്തറിന്റെ തെക്കൻ, പുറം മേഖലകളിൽ ഇതിലും കുറഞ്ഞ താപനില അനുഭവപ്പെടാം.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button