Qatar

അമീർ അബുദാബിയിലേക്ക്

യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ക്ഷണപ്രകാരം പ്രത്യേക യോഗത്തിൽ പങ്കെടുക്കാൻ യുണൈറ്റഡ് അറബ് എമിറേറ്റിലേക്ക് പോകുന്ന അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ബുധനാഴ്ച രാവിലെ ദോഹയിൽ നിന്ന് പുറപ്പെട്ടു. അമീറിനൊപ്പം ഔദ്യോഗിക പ്രതിനിധി സംഘവും അനുഗമിക്കുന്നുണ്ട്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB

Related Articles

Back to top button