Qatar

ഈ വർഷത്തേയും അടുത്ത വർഷത്തേയും സ്‌കൂൾ അക്കാദമിക് കലണ്ടറിൽ മാറ്റം

ദോഹ: 2021/2022 അധ്യയന വർഷത്തേക്കുള്ള ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള എല്ലാ ഗ്രേഡുകളുടെയും രണ്ടാം റൗണ്ട് പരീക്ഷകളുടെ തീയതികൾ – (റഗുലർ ആന്റ് അഡൾട്ട് എഡ്യൂക്കേഷൻ) – 2022 ഓഗസ്റ്റ് 14 മുതൽ ഓഗസ്റ്റ് 18 വരെ ആയിരിക്കും.

2022/2023 അധ്യയന വർഷത്തേക്ക് 2022 ഓഗസ്റ്റ് 21 മുതൽ വിദ്യാർത്ഥികൾ സ്കൂൾ ആരംഭിക്കുമെന്നും തീരുമാനത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രി ബുതൈന ബിൻത് അലി അൽ ജബർ അൽ നുഐമി പുറത്തിറക്കിയ 2022ലെ മന്ത്രിതല പ്രമേയം നമ്പർ (7) അനുസരിച്ചാണ് 2021/2022, 2022/2023 അധ്യയന വർഷങ്ങളിലെ സ്കൂൾ കലണ്ടറിലെ ഭേദഗതി തീരുമാനങ്ങൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button