Qatar
-
സാധാരണജീവിതത്തിലേക്ക് മൂന്നാം ഘട്ടം; ഇന്ന് മുതൽ ഖത്തറിലെ പ്രധാന മാറ്റങ്ങൾ എന്തൊക്കെ.
ദോഹ: ഖത്തറിൽ കോവിഡ് ഇളവുകളുടെ മൂന്നാം ഘട്ടം ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. പല പൊതുവിടങ്ങളുടേയും പ്രവർത്തന പരിധി 50 ശതമാനത്തിലേക്ക് ഉയർത്തിയതും കുട്ടികൾക്കുണ്ടായിരുന്ന മിക്ക നിയന്ത്രണങ്ങളും…
Read More » -
വാക്സീനെടുത്ത മാതാപിതാക്കൾക്കൊപ്പം ഖത്തറിലേക്ക് വരുന്ന 11 വയസ്സ് വരെയുള്ള വാക്സീനെടുക്കാത്ത കുട്ടികൾക്കും ക്വാറന്റീൻ വേണ്ട.
ദോഹ: ഖത്തറിന്റെ പുതിയ ട്രാവൽ നയം ജൂലൈ 12 മുതൽ നിലവിൽ വരും. രണ്ട് ഡോസ് അംഗീകൃത കോവിഡ് വാക്സീനുമെടുത്ത് ഖത്തറിലെത്തുന്ന എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള, ഖത്തരി…
Read More » -
ഖത്തറിൽ വാക്സീനെടുത്ത ഇന്ത്യക്കാരുടെ ക്വാറന്റിൻ ജൂലൈ 12 ന് അവസാനിക്കും. സന്ദർശക വിസയും അനുവദിച്ചു.
ദോഹ: വാക്സിനെടുത്ത എല്ലാ രാജ്യങ്ങളിലെയും പ്രവാസികൾക്ക് ഖത്തറിൽ ക്വാറന്റിൻ അവസാനിക്കുന്നു. ജൂലൈ 12 മുതൽ നിലവിൽ വരുന്ന പുതിയ ട്രാവൽ ഗൈഡ്ലൈൻ പ്രകാരം, ഖത്തറിൽ വാക്സീൻ മുഴുവൻ…
Read More » -
2022-ലേക്ക് ലോകകപ്പ് ട്രോഫി ഖത്തറിലെത്തി
ദോഹ: ഖത്തറിൽ അടുത്ത വർഷം അരങ്ങേറാനിരിക്കുന്ന ലോകകപ്പ് ഫുട്ബോളിന്റെ വിജയികൾക്കുള്ള ട്രോഫി ഖത്തറിലെത്തി. രാജ്യം ട്രോഫി ഔദ്യോഗികമായി ഏറ്റുവാങ്ങി. ലോകകപ്പിന് ഏകദേശം 500 ദിവസങ്ങൾ ബാക്കിനിൽക്കെയാണ് വിഖ്യാതമായ…
Read More » -
ലോകത്തിലെ ഏറ്റവും വലിയ ഇ-ബസ് നിരയെ ചാർജ്ജ് ചെയ്യാൻ ഇലക്ട്രിക് വാഹന ഭീമൻ ഖത്തറിൽ
ദോഹ: ലോകത്തിലെ ഏറ്റവും പ്രമുഖ ഇലക്ട്രിക് വാഹന ഇൻഫ്രാസ്ട്രക്ചർ നിർമാതാക്കളായ എബിബി, ഖത്തറിലേക്ക് ലോകത്തെ ഏറ്റവും വലിയ ഇലക്ട്രിക് ബസ് നിരയ്ക്കാവശ്യമായ ഹൈ പവർ ചാർജിംഗ് സ്റ്റേഷന്റെ…
Read More » -
ഖത്തറിൽ നിരോധിത പുകയിലയുടെ വൻ ശേഖരം പിടികൂടി
ദോഹ: ഖത്തറിലേക്ക് കടത്താൻ ശ്രമിച്ച നിരോധിത പുകയിലയുടെ വൻശേഖരം മാരിടൈം കസ്റ്റംസ് തടഞ്ഞു. അരിച്ചാക്കിനുള്ളിൽ ഒളിപ്പിച്ചു വച്ച നിലയിൽ കണ്ടെത്തിയ 1202 കിലോഗ്രാം ടൊബാക്കോ ആണ് പിടികൂടിയതെന്ന്…
Read More » -
ഖത്തറിൽ വിസ കച്ചവടം, പാസ്പോർട്ട് തിരിച്ചു നൽകാതിരിക്കൽ; കാത്തിരിക്കുന്നത് കനത്ത ശിക്ഷ
ദോഹ: ഖത്തറിൽ വിസകൾ വിൽക്കുന്നതും വാങ്ങുന്നതും ഗുരുതരമായ കുറ്റമാണെന്നും പിടിക്കപ്പെട്ടാൽ 3 വർഷം വരെ തടവോ 50000 റിയാൽ പിഴയോ വരെ ലഭിക്കാമെന്നും ഖത്തർ ആഭ്യന്തര മന്ത്രാലയം…
Read More » -
ഇളവുകൾ കൂടുതൽ പേരിലേക്ക്, ഖത്തറിൽ മൂന്നാം ഘട്ട ലഘൂകരണം വെള്ളിയാഴ്ച്ച മുതൽ.
ദോഹ: ജൂലൈ 9 വെള്ളിയാഴ്ച്ച മുതൽ ഖത്തറിൽ കൊവിഡ് നിയന്ത്രങ്ങളുടെ മൂന്നാം ഘട്ട ലഘൂകരണം ആരംഭിക്കും. വിവിധ ഇളവുകളും നിയന്ത്രണങ്ങളും അടങ്ങുന്ന മൂന്നാംഘട്ടത്തിന് ഖത്തർ മന്ത്രിസഭായോഗം അംഗീകാരമായി.…
Read More » -
ഖത്തറിലെ വേനലിൽ പണിയെടുക്കുന്നവർക്ക് ആരോഗ്യസുരക്ഷയുറപ്പാക്കി പൊതുമരാമത്ത് വകുപ്പ്
ദോഹ: മരാമത്ത് തൊഴിലാളികളുടെ ക്ഷേമവും ആരോഗ്യസുരക്ഷയും ഉറപ്പു വരുത്താനും തൊഴിൽസ്ഥലത്തെ അപകടങ്ങളിൽ നിന്നും പരുക്കുകളിൽ നിന്നും രക്ഷിക്കാനുമായി പദ്ധതികളും നിയന്ത്രണങ്ങളും തുടരുമെന്ന് ഖത്തർ പൊതുമരാമത്ത് വകുപ്പ് (അഷ്ഖൽ)…
Read More » -
കൊവിഡ് മൂലം വിദേശത്ത് മരണപ്പെട്ട പ്രവാസികളുടെ ആശ്രിതർക്കും ആനുകൂല്യം നൽകണം – ഖത്തർ കെഎംസിസി
ദോഹ: സുപ്രീം കോടതി വിധി യുടെ പാശ്ചാത്തലത്തിൽ കൊറോണ മൂലം വിദേശത്ത് വെച്ച് മരണപ്പെട്ട ഇന്ത്യക്കാരുടെ ആശ്രിതർക്കും ആനുകൂല്യം നൽകണമെന്ന് ഖത്തർ കെഎംസിസി ആവശ്യപ്പെട്ടു. ഇന്ത്യയിൽ കൊറോണ…
Read More »