Qatar
-
കോർണിഷ് സ്ട്രീറ്റ് ഓഗസ്റ്റ് 6 മുതൽ താത്കാലിമായി അടച്ചിടും
കോർണിഷ് സ്ട്രീറ്റിലെ നിർമ്മാണപ്രവർത്തനങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 6 വെള്ളിയാഴ്ച രാത്രി 12 മുതൽ ഓഗസ്റ്റ് 10 ചൊവ്വാഴ്ച്ച പുലർച്ചെ 5 വരെ സ്ട്രീറ്റിലെ രണ്ട് ദിശകളിലേക്കുമുള്ള റോഡ്…
Read More » -
ഖത്തറിലേക്ക് വരുന്നവർക്ക് മാർഗ്ഗനിർദ്ദേശങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാൻ ഗൈഡുമായി സർക്കാർ
ഖത്തറിലേക്ക് വരാൻ ഉദ്ദേശിക്കുന്ന യാത്രക്കാർക്കായി പുതിയ യാത്രാനയത്തിലെ മാർഗ്ഗനിർദ്ദേശങ്ങൾ ലളിതമായി മനസ്സിലാക്കാൻ ഇന്ററാക്ടീവ് ഗൈഡ് പുറത്തിറക്കി ഖത്തർ ഗവണ്മെന്റ് കമ്യൂണിക്കേഷൻ ഓഫീസ് (ജിസിഒ). https://www.gco.gov.qa/en/travel/ എന്ന വെബ്സൈറ്റിലെത്തി,…
Read More » -
വാക്സീൻ സംസ്ഥാന സർക്കാർ സർട്ടിഫിക്കറ്റിന് അംഗീകാരമില്ല. പ്രവാസികൾക്ക് പിന്നെയും പ്രതിസന്ധി
84 ദിവസത്തെ ഇടവേള പൂർത്തിയാവുന്നതിന് മുൻപ് രണ്ടാം ഡോസ് കോവിഷീൽഡ് വാക്സീൻ എടുത്തവർക്ക് കേരള സർക്കാർ നൽകുന്ന വാക്സീൻ സർട്ടിഫിക്കറ്റിന് വിദേശരാജ്യങ്ങളിൽ അംഗീകാരമില്ലാത്തത് പല പ്രവാസികളെയും കുഴക്കുന്നു.…
Read More » -
ഖത്തറിൽ കൊവിഡ് ബാധിച്ച് മരണപ്പെട്ടവരിൽ ആറിലൊന്നിൽ കൂടുതൽ ഇന്ത്യക്കാർ
ദോഹ: ഖത്തറിൽ കോവിഡ് ബാധിച്ച് മരിച്ചവരിൽ ആറിലൊന്നിലധികം പേരും ഇന്ത്യക്കാരെന്ന് റിപ്പോർട്ട്. ഖത്തറിൽ കോവിഡ് ബാധിച്ച് ഇത് വരെ മരണപ്പെട്ടവരുടെ എണ്ണം 600 ആണ്. ഇതിൽ ഇന്ത്യക്കാരായ…
Read More » -
‘തൗതീഖി’ൽ 3 മാസത്തിനുള്ളിൽ ചേർന്നത് 5 ലക്ഷത്തിന് മുകളിൽ പേർ
ദോഹ: ഖത്തർ സർക്കാരിന്റെ വിവിധ ഡിജിറ്റൽ സേവനങ്ങൾക്കായുള്ള ഏകീകൃത ലോഗിൻ സർവീസായ നാഷണൽ ഓതന്റിക്കേഷൻ സിസ്റ്റത്തിൽ (തൗതീഖ്) 2021 ന്റെ രണ്ടാം പാദത്തിൽ മാത്രം ഓപ്പൺ ചെയ്തത്…
Read More » -
ഹമദ് വിമാനത്താവളത്തിൽ ആഴ്ച്ചയിൽ 3 രാത്രികളിൽ സൗജന്യ പാർക്കിംഗ്
ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളം തങ്ങളുടെ പാർക്കിംഗ് പോളിസിയിൽ മാറ്റം വരുത്തിയതായി അറിയിച്ചു. എയർപോർട്ടിൽ എത്തുന്നവർക്ക് ആഴ്ച്ചയിൽ മൂന്ന് രാത്രികളിൽ സൗജന്യ ഷോട്ട്- ടെം പാർക്കിംഗുകൾ അനുവദിക്കുന്നതാണ്…
Read More » -
സൗഖ് വാഖിഫിൽ ഈത്തപ്പഴ ഫെസ്റ്റിവൽ; ഇത് വരെ വിറ്റത് 60 ടണ്ണിലധികം
ദോഹ: സൗഖ് വാഖിഫിൽ നടക്കുന്ന ആറാമത് ഫ്രഷ് ലോക്കൽ ഡേറ്റ്സ് ഫെസ്റ്റിവലിൽ ഇതുവരെ വിൽപ്പന നടന്നത് 60 ടണ്ണിലധികം ഈത്തപ്പഴങ്ങൾ. ജൂലൈ 15 ന് ആരംഭിച്ച മേള…
Read More » -
ക്വാറന്റീൻ ആശയക്കുഴപ്പം: ഔദ്യോഗിക വിശദീകരണം അകലെ. സാങ്കേതികപ്പിഴവെന്നും സൂചന.
ദോഹ: റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്നുള്ള സന്ദർശക വിസയിൽ ഖത്തറിലെത്തുന്ന യാത്രക്കാർക്ക് 10 ദിവസ നിർബന്ധിത ഹോട്ടൽ ക്വാറന്റീൻ വേണമെന്ന രീതിയിൽ ഇഹ്തിറാസ് പോർട്ടലിൽ രെജിസ്റ്റർ ചെയ്യുമ്പോൾ…
Read More » -
ക്വാറന്റീൻ പോളിസിയിൽ മാറ്റമില്ല. വ്യാജവാർത്തകളെന്ന് ഇന്ത്യൻ എംബസി; ചോദ്യവുമായി യാത്രക്കാർ.
ദോഹ: ഇന്ത്യക്കാർ ഉൾപ്പെടെ റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്നുള്ള സന്ദർശക വിസയിൽ ഖത്തറിലേക്ക് വരുന്ന യാത്രക്കാർക്ക് 10 ദിവസ ഹോട്ടൽ ക്വാറന്റീൻ വീണ്ടും നിർബന്ധമാക്കി എന്ന വാർത്തകളോട്…
Read More » -
റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് ഹോട്ടൽ ക്വാറന്റീൻ വീണ്ടും? ആശയക്കുഴപ്പം!
ഇന്ത്യയിൽ നിന്ന് ഖത്തറിലേക്ക് സന്ദർശക വിസയിൽ വരുന്ന വാക്സീൻ എടുത്ത യാത്രക്കാർക്കും ഹോട്ടൽ ക്വാറന്റീൻ വേണമെന്ന നിർദ്ദേശം യാത്രക്കാരെ ആശയക്കുഴപ്പത്തിലാക്കുന്നു. ഇഹ്തിരാസ് പോർട്ടൽ വഴി യാത്രക്കായി പ്രീ-രജിസ്റ്റർ…
Read More »