Qatar
-
സൽവ റോഡിലും ഹലോൾ സ്ട്രീറ്റിലുമായി പുതിയ ഇന്റർചേഞ്ചുകൾ തുറന്നു
ദോഹ: സൽവ റോഡിലെ ഫലേഹ് ബിൻ നാസർ ഇന്റർചേഞ്ചും ഹലോൾ സ്ട്രീറ്റിലെ ഹലോൾ ഇന്റർചേഞ്ചും തുറന്ന് പ്രവർത്തനം ആരംഭിച്ചതായി അഷ്ഖൽ അറിയിച്ചു. വികസന പ്രവർത്തനങ്ങൾക്ക് ശേഷം ഹലോൾ…
Read More » -
സോഷ്യൽ മീഡിയയിലൂടെ വംശീയ സ്പർദ്ധ, ഖത്തറിൽ ഏഴ് പേർ പിടിയിൽ
ദോഹ: വ്യാജവാർത്തകൾ പ്രചരിപ്പിച്ചതിനും വംശീയവും ഗോത്രീയവുമായ സ്പർദ്ധ വളർത്തുന്നതിനും സാമൂഹ്യ മാധ്യമങ്ങൾ ദുരുപയോഗം ചെയ്ത 7 പേരെ ഖത്തർ ആഭ്യന്തര മന്ത്രാലയം പിടികൂടി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.…
Read More » -
ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനാഘോഷം: ഹമദ് ആശുപത്രിയുമായി ചേർന്ന് ദോഹയിൽ വൻ രക്തദാന ക്യാമ്പ്
ദോഹ: ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി, ‘ആസാദി കാ അമൃത് മഹോത്സവ്’ ക്യാമ്പയിനുമായി ദോഹയിലെ ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐസിസി). 2021 ഓഗസ്റ്റ് 13 ന് ഹമദ്…
Read More » -
ഖത്തറിലെ സ്വകാര്യ സ്കൂൾ ഫീസ് ജിസിസിയിലെ തന്നെ ഉയർന്നത്, അടിക്കടി ഫീസ് വർധന; സർക്കാർ ഇടപെടണം എന്നാവശ്യം.
ദോഹ: ഖത്തറിലെ സ്വകാര്യ സ്കൂളുകളിലെ അടിക്കടിയുള്ള ഫീസ് വർധനക്കെതിരെ സർക്കാരും വിദ്യാഭ്യാസ മന്ത്രാലയവും ഇടപെടണമെന്ന ആവശ്യം ശക്തമാകുന്നു. വിവിധ രക്ഷിതാക്കളെ ഉദ്ധരിച്ച് പ്രാദേശിക പത്രമായ ‘അറ’യാണ് വാർത്ത…
Read More » -
ഡിസ്കവർ ഖത്തറിൽ ബുക്കിംഗ് ലഭ്യമല്ല, തിരിച്ചുവരാനിരിക്കുന്ന പ്രവാസികൾക്ക് കുടുക്ക്
ദോഹ: ഖത്തറിലേക്ക് തിരിച്ചു വരാനിരിക്കുന്ന പ്രവാസികളെ കുഴക്കി ഡിസ്കവർ ഖത്തറിൽ ഹോട്ടൽ മുറികളുടെ അഭാവം. സ്കൂൾ അവധിയായതിനാൽ നാട്ടിൽ പോയ കുടുംബങ്ങൾ ഉൾപ്പെടെയുള്ളവരെയാണ് ക്വാറന്റീൻ ബുക്കിംഗിലെ അമിതമായ…
Read More » -
ഇന്ത്യയുടെ ഒളിമ്പിക് സ്വർണ്ണവിജയം, ആഘോഷമാക്കി ഖത്തർ പ്രവാസികളും
ദോഹ: ടോക്കിയോ ഒളിമ്പിക്സിലെ ഇന്ത്യയുടെ സ്വർണ മെഡൽ നേട്ടം ആഘോഷമാക്കി ഖത്തറിലെ പ്രവാസികളും. ജാവ്ലിൻ ത്രോയിൽ ചരിത്രം തിരുത്തി നീരജ് ചോപ്ര സ്വർണമണിഞ്ഞതോടെ തന്നെ, ദോഹയിലെ പ്രവാസിമുറികളിലും…
Read More » -
ഖത്തറിലെ രക്ഷിതാക്കൾക്കും ഗർഭിണികൾക്കും സുപ്രധാന നിർദ്ദേശവുമായി വാക്സിനേഷൻ മേധാവി
ക്ലാസ്മുറികളിൽ സുരക്ഷ ഉറപ്പാക്കുന്നതിനായി, സ്കൂളുകൾ തുറക്കുന്നതിന് മുൻപ് 12 മുതൽ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് കോവിഡ് വാക്സിനേഷൻ നൽകാൻ രക്ഷിതാക്കൾ തയ്യാറാകണമെന്ന് ഖത്തർ വാക്സിനേഷൻ…
Read More » -
ഒളിമ്പിക്സിൽ ഖത്തറിന് വീണ്ടും മെഡൽ നേട്ടം
ടോക്കിയോ ഒളിമ്പിക്സിൽ ഖത്തറിന് വീണ്ടും മെഡൽ നേട്ടം. ശനിയാഴ്ച രാവിലെ നടന്ന, ബീച്ച് വോളിബോൾ മൂന്നാം സ്ഥാനത്തിനായുള്ള പ്ലേ ഓഫ് വിജയിച്ചാണ് ഖത്തറിന്റെ ഷെരീഫ് യൂനുസ്-ടിജാൻ അഹമ്മദ്…
Read More » -
മെസ്സി ഖത്തറിന്റെ ഉടമസ്ഥതയിലുള്ള ക്ലബ്ബിലേക്ക്, അറിയിച്ച് അമീറിന്റെ സഹോദരൻ
ബാഴ്സലോണ വിട്ട ഇതിഹാസതാരം ലയണൽ മെസ്സി ഖത്തർ ഉടമസ്ഥതയിലുള്ള, പാരീസിലെ പാരിസ്-സെയിന്റ് ജർമ്മൻ (പിഎസ്ജി) എഫ്സിയിലേക്ക് ചേർന്നതായി സ്ഥിരീകരണം. ഔദ്യോഗിക ചർച്ചകൾ പൂർത്തിയായതായി ഖത്തർ അമീറിന്റെ സഹോദരനായ…
Read More » -
സ്വകാര്യ കയറ്റുമതി: കൊറോണയ്ക്ക് മുമ്പുള്ളതിനെക്കാൾ വളർച്ചയുമായി ഖത്തർ
ദോഹ: സ്വകാര്യ മേഖലയില്‍ നിന്നുള്ള കയറ്റുമതി വ്യാപാരത്തിൽ വൻ കുതിപ്പുമായി ഖത്തർ. ഖത്തര്‍ ചേംബറിന്റെ ജൂലൈ റിപ്പോര്‍ട്ട് പ്രകാരം, ഈ വര്‍ഷം മെയ് മാസത്തിൽ, കഴിഞ്ഞ വർഷം ഇതേ…
Read More »