QatarTechnology

കുടുംബ പ്രശ്ന പരിഹാരത്തിനും ഇനി മെട്രാഷ്2

പുതിയ സേവനങ്ങൾ ഉൾപ്പെടുത്തി #Metrash2 ആപ്പ് അപ്‌ഡേറ്റ് ചെയ്തു. വ്യക്തിപരവും കുടുംബപരവുമായ പ്രശ്ന പരിഹാരം പോലുള്ളവ പുതിയ സർവീസുകളിൽ ഉൾപ്പെടുന്നു.  “Communicate with us” എന്ന വിൻഡോയിലൂടെ കമ്മ്യൂണിറ്റി പോലീസിംഗ് സേവനങ്ങളിലേക്ക് എത്താം.

കുടുംബ തർക്കങ്ങൾ, പെരുമാറ്റ പ്രശ്നങ്ങൾ എന്നിവയ്ക്കുള്ള രമ്യമായ പ്രശ്ന പരിഹാരം, സോഷ്യൽ സപ്പോർട്ട്, കൗൺസിലിംഗ് തുടങ്ങിയവക്ക്  ഇനി മെട്രാഷ്2 വഴി ഗവണ്മെന്റ് സപ്പോർട്ട് തേടാനാകും.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button