Qatar
-
ദോഹ ബാങ്കിൽ ഇനി ‘റോബോട്ടിക് പ്രോസസ് ഓട്ടോമേഷൻ’
ദോഹ: ദോഹ ബാങ്കിലെ സേവനസാങ്കേതികതയിൽ നിർണായക കാൽവെപ്പായി ഇനി റോബോട്ടിക് പ്രോസസ് ഓട്ടോമേഷൻ. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സമർത്ഥമായ പ്രയോഗത്തിലുൾപ്പടുന്ന പ്രസ്തുത സാങ്കേതികവിദ്യ അവതരിപ്പിക്കുന്ന മേഖലയിലെ ആദ്യത്തെ പ്രയോക്താക്കളിലൊന്നായി…
Read More » -
ലോകത്താദ്യമായി ‘വൈഫൈ-6’ വീടുകളിലെത്തിക്കാൻ ഉരീദു
ദോഹ: വൈഫൈ സാങ്കേതിക വിദ്യയിലെ ഏറ്റവും പുതിയ തലമുറയായ ‘വൈഫൈ-6’ ലോകത്താദ്യമായി അവതരിപ്പിക്കാൻ ഖത്തറിലെ പ്രമുഖ ടെലികോം ബ്രാൻഡ് ആയ ഉരീദു. മെഷ് ഹോൾ ഹോം വൈഫൈ…
Read More » -
ക്വാറന്റീൻ ഒഴിവാക്കൽ, ഖത്തർ ടൂറിസം-എയർലൈൻ വിപണിയിൽ പുത്തനുണർവ്
ദോഹ: വാക്സിനേഷൻ പൂർത്തിയാക്കിയ റെസിഡന്റ് പെർമിറ്റ് ഉള്ളവർക്കും ടൂറിസ്റ്റ്, ഫാമിലി വിസയിൽ ഉള്ളവർക്കുമെല്ലാം ക്വാറന്റീൻ ഒഴിവാക്കി നൽകാനുള്ള ഖത്തർ സർക്കാരിന്റെ തീരുമാനം, ഖത്തർ ടൂറിസം വിപണിയിൽ പുത്തനുണർവാണ്…
Read More » -
ഖത്തറിന് പുറത്ത് 6 മാസം കഴിഞ്ഞവരും ഐഡി കാലാവധി തീർന്നവരും ശ്രദ്ധിക്കുക. ഖത്തറിലേക്ക് വരാൻ പെർമിറ്റ് പുതുക്കണം.
ദോഹ: ജൂലൈ 12 ന് നിലവിൽ വരുന്ന പുതിയ ട്രാവൽ നയത്തിൽ, ഖത്തറിലേക്ക് തിരികെയെത്തുന്നവരിൽ, 6 മാസത്തിലധികം കാലം ഖത്തറിന് പുറത്ത് കഴിഞ്ഞവർക്ക് എൻട്രി പെർമിറ്റ് ആവശ്യമാണ്.…
Read More » -
വാക്സീൻ എടുത്തില്ലെങ്കിലും തിങ്കളാഴ്ച്ച മുതൽ ഈ വിഭാഗക്കാർക്ക് ഖത്തറിൽ ഹോട്ടൽ ക്വാറന്റീൻ വേണ്ട.
ദോഹ: വാക്സീനേഷൻ പൂർത്തീകരിച്ച വിദേശികൾക്ക് ഖത്തറിൽ ക്വാറന്റിൻ ഒഴിവാക്കിക്കൊണ്ടുള്ള പുതിയ ട്രാവൽ നയത്തിൽ വീണ്ടും ഇളവുകൾ. വാക്സീൻ സ്വീകരിക്കാത്ത നിശ്ചിത വിഭാഗം ജനങ്ങൾക്കും ക്വാറന്റീൻ ഒഴിവാക്കികൊണ്ടാണ് നയം…
Read More » -
വാക്സീനെടുക്കാത്ത 17 വയസ്സ് വരെയുള്ളവർക്ക് ക്വാറന്റീൻ വേണ്ട. ഖത്തർ ട്രാവൽ നയത്തിൽ പുതിയ വഴിത്തിരിവ്.
ദോഹ: ഇന്ത്യക്കാർ അടക്കമുള്ള വിദേശികൾക്ക് ഖത്തറിൽ ക്വാറന്റീൻ ഒഴിവാക്കിക്കൊണ്ടുള്ള പുതിയ ട്രാവൽ നയത്തിൽ വീണ്ടും വഴിത്തിരിവ്. ആരോഗ്യമന്ത്രാലയം ഇന്ന് പുറത്തുവിട്ട പുതിയ അപ്ഡേറ്റ് അനുസരിച്ച്, ഖത്തറിൽ റെസിഡന്റ്…
Read More » -
ഖത്തറിലേക്ക് വരുന്നവർ, പ്രവേശന നടപടികൾ വേഗത്തിലാക്കാൻ പ്രീ-ഔട്ട്ലൈൻ രെജിസ്ട്രേഷൻ ചെയ്യണം.
ദോഹ: ജൂലൈ 12 മുതൽ, വാക്സീനെടുത്ത വിദേശികൾക്ക് ഖത്തറിൽ ക്വാറന്റീൻ ഒഴിവാക്കിയതിനൊപ്പം, ഖത്തറിലെത്തുന്നവർ രാജ്യത്തെത്തുന്നതിന് മുൻപ് തന്നെ ഇഹ്തിറാസ് ആപ്പിൽ രജിസ്റ്റർ ചെയ്യാനും നിർദ്ദേശമുണ്ടായിരുന്നു. യാത്രക്ക് 12…
Read More » -
ക്വാറന്റീൻ ഒഴിവാക്കൽ; ഹോട്ടൽ ബുക്ക് ചെയ്ത് കുടുങ്ങിപ്പോയവർക്ക് മുഴുവൻ തുകയും തിരികെ ലഭിച്ചേക്കും.
ദോഹ: വാക്സീനെടുത്ത ഇന്ത്യക്കാർക്ക് കൂടി ക്വാറന്റിൻ ഒഴിവാക്കുന്ന രീതിയിൽ ഖത്തറിന്റെ പുതിയ ട്രാവൽ നയം ജൂലൈ 12 ന് പ്രാബല്യത്തിൽ വരാനിരിക്കെ, സമീപദിവസങ്ങളിൽ യാത്രക്കായി ബുക്ക് ചെയ്ത…
Read More » -
സാധാരണജീവിതത്തിലേക്ക് മൂന്നാം ഘട്ടം; ഇന്ന് മുതൽ ഖത്തറിലെ പ്രധാന മാറ്റങ്ങൾ എന്തൊക്കെ.
ദോഹ: ഖത്തറിൽ കോവിഡ് ഇളവുകളുടെ മൂന്നാം ഘട്ടം ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. പല പൊതുവിടങ്ങളുടേയും പ്രവർത്തന പരിധി 50 ശതമാനത്തിലേക്ക് ഉയർത്തിയതും കുട്ടികൾക്കുണ്ടായിരുന്ന മിക്ക നിയന്ത്രണങ്ങളും…
Read More » -
വാക്സീനെടുത്ത മാതാപിതാക്കൾക്കൊപ്പം ഖത്തറിലേക്ക് വരുന്ന 11 വയസ്സ് വരെയുള്ള വാക്സീനെടുക്കാത്ത കുട്ടികൾക്കും ക്വാറന്റീൻ വേണ്ട.
ദോഹ: ഖത്തറിന്റെ പുതിയ ട്രാവൽ നയം ജൂലൈ 12 മുതൽ നിലവിൽ വരും. രണ്ട് ഡോസ് അംഗീകൃത കോവിഡ് വാക്സീനുമെടുത്ത് ഖത്തറിലെത്തുന്ന എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള, ഖത്തരി…
Read More »