Qatar
-
2 ദിവസ ക്വാറന്റീൻ ഇനി മിക്കൈനിസിലും ബുക്ക് ചെയ്യാം; ചെലവ് കുറയും.
ദോഹ: ഇന്ത്യ ഉൾപ്പെടെ ഖത്തറിൽ പ്രത്യേക ക്വാറന്റീൻ പോളിസി നിലവിലുള്ള ഹൈ റിസ്ക്ക് രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാരിൽ, 2 ദിവസ-ക്വാറന്റീൻ ആവശ്യമായവർക്ക് ഇനി മിക്കൈനിസിലും ക്വാറന്റീൻ…
Read More » -
ലോകകപ്പിന് ഖത്തറിൽ സേവനമനുഷ്ഠിക്കുക ചരിത്രത്തിലെ ഏറ്റവുമധികം വളണ്ടീയർമാർ
2022 ൽ ഖത്തറിൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിനായി ഏറ്റവും വലിയ ‘വളണ്ടീയറിംഗി’ന് ഒരുങ്ങുകയാണ് രാജ്യം. 2018 സെപ്റ്റംബറിൽ ആരംഭിച്ച വളണ്ടിയർമാർക്കായുള്ള രെജിസ്ട്രേഷനിൽ ഇത് വരെ സേവനസന്നദ്ധത അറിയിച്ചത്…
Read More » -
കണ്ണൂർ സ്വദേശി ഖത്തറിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു
ഖത്തറിൽ ജോലി ചെയ്ത് വരികയായിരുന്ന കണ്ണൂർ സ്വദേശി ഹൃദയാഘാതം മൂലം മരണപ്പെട്ടു. കണ്ണൂർ ഒളിവിലം സ്വദേശി ചാത്തോത്ത് നാസറാണ് മാരണപ്പെട്ടത്. ഹൃദയാഘാതത്തെത്തുടർന്നു ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്.…
Read More » -
അഫ്ഗാൻ അഭയാർത്ഥികൾക്കായ് ലോകകപ്പിന് വേണ്ടിയൊരുക്കിയ താമസസൗകര്യങ്ങൾ തുറന്ന് ഖത്തർ
ദോഹ: അഫ്ഗാനിസ്താനിൽ നിന്ന് ഖത്തറിലെത്തിയ അഭയാർത്ഥികളെ താമസിപ്പിച്ചിരിക്കുന്നതിൽ 2022 ലോകകപ്പിലെ താമസസൗകര്യങ്ങൾക്കായി തയ്യാറാക്കിയ ‘ബ്രാൻഡ് ന്യൂ’ റെസിഡൻഷ്യൽ കോമ്പൗണ്ടും. എല്ലാ ആധുനികസൗകര്യങ്ങളോടും കൂടിയ വില്ലകളിൽ, 24 മണിക്കൂറും…
Read More » -
ഈ വിഭാഗങ്ങൾക്ക് ഖത്തറിൽ മൂന്നാം ഡോസ് കൊവിഡ് വാക്സീൻ നൽകും
ദോഹ: പ്രതിരോധശേഷി കുറഞ്ഞ രോഗാവസ്ഥയിലുള്ളവർക്ക് കോവിഡ് വാക്സീൻ മൂന്നാം ഡോസ് നൽകാൻ ഖത്തർ മന്ത്രിസഭ അനുമതി നൽകി. അമേരിക്കയിലെ എഫ്ഡിഎ (ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ) യും…
Read More » -
ഖത്തറിൽ പ്രവാസിയായിരുന്നയാൾ നിര്യാതനായി
മുൻ ഖത്തർ പ്രവാസി നാട്ടിൽ നിര്യാതനായി. ഖത്തർ ടി.എൻ.ടി എക്സ്പ്രസ്സിൽ മാനേജറായിരുന്ന രാജു ചെറിയാൻ ആണ് അന്തരിച്ചത്. 67 വയസ്സായിരുന്നു. പത്തനംതിട്ട ഇരവിപേരൂര് തോട്ടുപുഴ സ്വദേശിയാണ്. ഖത്തർ…
Read More » -
ഭക്ഷ്യസുരക്ഷ ഇനി ഇലക്ട്രോണിക്കാവും; പുത്തൻ ചുവടുവെപ്പുമായി ഖത്തർ ആരോഗ്യവകുപ്പ്
ഭക്ഷ്യസുരക്ഷയ്ക്കായുള്ള ഇലക്ട്രോണിക് സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കാനൊരുങ്ങി ഖത്തർ. ആരോഗ്യവകുപ്പ്. ഭക്ഷ്യസുരക്ഷാ-പരിസ്ഥിതി വകുപ്പ്, ഖത്തർ കസ്റ്റംസ്, പദ്ധതിയിൽ ഇതിനോടകം ഭാഗമായ സ്വകാര്യ കമ്പനികൾ എന്നിവയുമായി ചേർന്നാണ് ഇലക്ട്രോണിക് സംവിധാനത്തിന്റെ പൈലറ്റ്…
Read More » -
അൽ വകറ പബ്ലിക്ക് പാർക്ക് മന്ത്രാലയം അടച്ചുപൂട്ടി
ദോഹ: അൽ വകറയിലെ പബ്ലിക്ക് പാർക്ക് താത്കാലികമായി അടച്ചുപൂട്ടിയതായി മുൻസിപ്പാലിറ്റി-പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. വികസനപ്രവർത്തനങ്ങൾക്കും റീഹാബിലിറ്റേഷൻ അറ്റകുറ്റപ്പണികൾക്കായുമാണ് പാർക്ക് അടച്ചതെന്ന് അധികൃതർ വ്യക്തമാക്കി. ഓഗസ്റ്റ് 15 മുതലാണ്…
Read More » -
അക്ഷയ് കുമാറിന്റെ ‘ബെൽബോട്ട’ത്തിന് ഖത്തറിൽ വിലക്ക് – കാരണം ഇതാണ്
ദോഹ: അക്ഷയ്കുമാർ നായകനായ പുതിയ ബോളിവുഡ് ചിത്രം ‘ബെൽബോട്ടം’ ഖത്തർ ഉൾപ്പെടെ 3 ഗൾഫ് രാജ്യങ്ങളിൽ നിരോധിച്ചതായി റിപ്പോർട്ട്. ആഗസ്റ്റ് 19 ന് ഇന്ത്യയിൽ റിലീസ് ചെയ്ത…
Read More » -
ഖത്തറിൽ റെഡ് ലിസ്റ്റ് രാജ്യങ്ങൾ കൂടി. ഗ്രീൻ ലിസ്റ്റ് കുറഞ്ഞു. ഇന്ത്യ ഒന്നിലുമില്ല.
ദോഹ: അതാത് രാജ്യങ്ങളിലെ കോവിഡ് രോഗബാധയുടെ റിസ്ക് നില അനുസരിച്ച് രാജ്യങ്ങളെ ഗ്രീൻ, യെല്ലോ റെഡ് വിഭാഗങ്ങളായി തരം തിരിക്കുന്ന ഖത്തറിന്റെ ലിസ്റ്റ് പുതുക്കിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.…
Read More »