Qatar
-
അൽ സീലിയ്യ സെൻട്രൽ മാർക്കറ്റ് വീണ്ടും തുറന്നു. നിർദ്ദേശങ്ങൾ ഇങ്ങനെ.
സാനിറ്റൈസേഷനും മറ്റു ശുചീകരണങ്ങൾക്കുമായി 3 ദിവസം നീണ്ട അടച്ചിടലിന് ശേഷം അൽ അൽ സീലിയ്യ സെൻട്രൽ മാർക്കറ്റ് പ്രവർത്തനം പുനരാരംഭിച്ചു. ആരോഗ്യവകുപ്പിന്റെ നിർദ്ദേശപ്രകാരം കോവിഡ് വ്യാപനം തടയുന്നതിനും…
Read More » -
മോട്ടീവുകളും കാരണങ്ങളും പരിഗണിക്കാതെ തീവ്രവാദത്തെ എതിർക്കുന്നു – ഖത്തർ
ദോഹ: മോട്ടീവുകളെയും കാരണങ്ങളെയും കണക്കിലെടുക്കാതെ, തീവ്രവാദത്തെയും ഹിംസയെയും ഖത്തർ ശക്തമായി എതിർക്കുന്നതായി വിദേശകാര്യ മന്ത്രാലയം. കാബൂൾ വിമാനത്താവള പരിസരത്ത് വ്യാഴാഴ്ച നടന്ന സ്ഫോടനങ്ങളിൽ അപലപനം രേഖപ്പെടുത്തി അന്നേ…
Read More » -
ഖത്തറിൽ ഓൺ അറൈവൽ വീസ നീട്ടാൻ എന്ത് ചെയ്യണം?
ഖത്തറിൽ 30 ദിവസ-ഓൺ അറൈവൽ വീസ അനുവദിക്കുന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യക്കാർക്ക്, വീസ കാലാവധി 30 ദിവസം കൂടി പുതുക്കാൻ കഴിയുമെന്ന് ഏവർക്കും അറിയാവുന്നതാണ്. ലളിതമായ ഓണ്ലൈൻ…
Read More » -
ഒരു മാസത്തിന് ശേഷം ഖത്തറിൽ ഒരു കൊവിഡ് മരണം; രോഗികൾ മൂവായിരത്തിനോട് അടുക്കുന്നു
ദോഹ: കൃത്യം ഒരു മാസക്കാലയളവിന് ശേഷം ഖത്തറിൽ ഇതാദ്യമായി കോവിഡ് മരണം രേഖപ്പെടുത്തി. ഇതോടെ ആകെ മരണസംഖ്യ 602 ആയി. കഴിഞ്ഞ ജൂലൈ 28 ന് ശേഷം,…
Read More » -
ഖത്തറിലെ ആദ്യത്തെ 3ഡി പ്രിന്റിംഗ് ആൻഡ് ഡിജിറ്റലൈസേഷൻ ഹബ്, ദോഹ ഡിസൈൻ ഡിസ്ട്രിക്റ്റിൽ
ഖത്തർ അതിന്റെ ആദ്യത്തെ 3 ഡി പ്രിന്റിംഗ് ആൻഡ് ഡിജിറ്റലൈസേഷൻ ഹബ്, ദോഹ ഡിസൈൻ ഡിസ്ട്രിക്റ്റിൽ എംഷെയെരിബ് ഡൗൺടൗണിൽ ആരംഭിക്കുന്നു. ഖത്തറിന്റെ അതിവേഗം വളരുന്ന സാങ്കേതികവിദ്യയുടെയും ക്രിയേറ്റീവ്…
Read More » -
വിസിറ്റ് വീസ ഉടമ ഒരു തവണ രാജ്യം വിട്ടുകഴിഞ്ഞാൽ കാലാവധി അവസാനിക്കും
ഖത്തറിൽ ഇപ്പോൾ വിസിറ്റ് വീസ ഉടമ ഒരു തവണ രാജ്യം വിട്ടുകഴിഞ്ഞാൽ വിസയുടെ കാലാവധി അവസാനിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം ഓർമപ്പെടുത്തി. നേരത്തെ, വീസ ഉള്ളവർക്ക് ഒരു വിസിറ്റ്…
Read More » -
അഫ്ഗാനിൽ നിന്ന് ഖത്തർ ഇതുവരെ രക്ഷിച്ചത് 40,000-ലധികം പേരെ
ദോഹ: താലിബാന്റെ കീഴടക്കലിന് ശേഷം അഫ്ഗാനിസ്താനിൽ നിന്ന് ഖത്തർ ഇതുവരെ സുരക്ഷിതമായി ഒഴിപ്പിച്ചത് 40,000 ലധികം പേരെ. ഇവരിൽ മിക്കവർക്കും ഖത്തറിൽ തന്നെയാണ് താത്കാലിക അഭയസ്ഥാനം ഒരുക്കിയിരിക്കുന്നത്.…
Read More » -
അഫ്ഗാനിലെ ഖത്തറിന്റെ സഹായങ്ങൾക്ക് നന്ദി പറഞ്ഞ് മലാല യൂസഫ്സായ്
ലണ്ടൻ: അഫ്ഗാനിസ്താനിൽ താലിബാൻ കീഴടക്കലിനിടയിൽ, ഖത്തർ നടത്തുന്ന രക്ഷാദൗത്യങ്ങൾക്ക് നന്ദി അറിയിച്ച് നൊബേൽ ജേതാവ് മലാല യൂസഫ് സായ്. അഫ്ഗാനിൽ നിന്ന് വിദ്യാർത്ഥികൾ, സ്ത്രീ അവകാശ പ്രവർത്തകർ,…
Read More » -
ഖത്തറിൽ 3 ഇന്ത്യൻ സ്കൂളുകൾ കൂടി തുറക്കുന്നു
ദോഹ: ഖത്തറിൽ 3 ഇന്ത്യൻ സ്കൂളുകൾക്ക് കൂടി പ്രവർത്തനം ആരംഭിക്കാൻ അനുമതി നൽകിയതായി പ്രൈവറ്റ് സ്കൂൾ ലൈസൻസിംഗ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. കൂടാതെ, 9 ബ്രിട്ടീഷ് സ്കൂളുകൾക്കും 2…
Read More » -
ഖത്തറിൽ ഫാമിലി വിസിറ്റ് വീസയ്ക്ക് ഹെൽത്ത് ഇൻഷുറൻസും വിമാനടിക്കറ്റും നിർബന്ധം
ഖത്തറിൽ ഫാമിലി വിസിറ്റിംഗ് വിസയ്ക്ക് അപേക്ഷിക്കുന്നവർക്ക് ഹെൽത്ത് ഇൻഷുറൻസും വിമാന ടിക്കറ്റും നിർബന്ധമാണെന്നു ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ബുധനാഴ്ച നടന്ന ബോധവൽക്കരണ സെമിനാറിനിടെ, പാസ്പോർട്ട് ജനറൽ ഡയറക്ടറേറ്റിലെ…
Read More »