Qatar
-
ഖത്തറിൽ കൊവിഡ് ഡെൽറ്റ വകഭേദം കണ്ടെത്തി; രോഗികളുടെ എണ്ണവും കൂടുന്നു.
കൊറോണ വൈറസിന്റെ കൂടുതൽ അപകടകാരിയായ ഡെൽറ്റ വകഭേദം ഖത്തറിൽ കണ്ടെത്തിയതായി ഹമദ് ജനറൽ ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ.യൂസഫ് അൽ മസൽമാനി അറിയിച്ചു. എന്നാൽ ഉയർന്ന വാക്സിനേഷൻ…
Read More » -
കോർണിഷ് സ്ട്രീറ്റ് അടച്ചിടുന്നതിനാൽ ദോഹ മെട്രോ സർവീസ് നടത്തും. മെട്രോലിങ്ക് തിരിച്ചുവിടും.
ദോഹ: ഓഗസ്റ്റ് 6 മുതൽ 10 വരെ കോർണീഷ് സ്ട്രീറ്റ് അടച്ചിടുന്നതിനാൽ, യാത്രക്കാരുടെ അസൗകര്യം ഒഴിവാക്കാൻ പ്രസ്തുത വെള്ളിയാഴ്ചയും തുടർ ദിവസങ്ങളിലും ദോഹ മെട്രോ പ്രവർത്തിക്കുമെന്ന് ഖത്തർ…
Read More » -
ഖത്തർ-ഫിഫ അറബ് കപ്പ്: ടിക്കറ്റ് വിൽപ്പന നാളെ മുതൽ
ദോഹ: ഫിഫ അറബ് കപ്പിനുള്ള ടിക്കറ്റ് വില്പനയുടെ ആദ്യഘട്ടം നാളെ മുതൽ ആരംഭിക്കും. വിസ കാർഡ് ഹോൾഡേഴ്സിന് ഈ ഘട്ടത്തിൽ ടിക്കറ്റ് ബുക്കിംഗിൽ മുൻഗണന ലഭിക്കും. ഓഗസ്റ്റ്…
Read More » -
ഖത്തറിലെ പുതുക്കിയ ട്രാവൽ നയം പ്രാബല്യത്തിലായി
ദോഹ: ഇന്ത്യ ഉൾപ്പെടെ 6 ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് ഖത്തറിലെത്തുന്നവർക്കുള്ള പുതുക്കിയ ട്രാവൽ നയം ഇന്ന് ഉച്ചയ്ക്ക് 12 മുതൽ പ്രാബല്യത്തിലായി. ഇന്ന് മുതൽ ഖത്തറിലെത്തുന്ന യാത്രക്കാരിൽ…
Read More » -
ആർട്ടിപിസിആർ പരിശോധനക്ക് കൂടുതൽ കേന്ദ്രങ്ങൾ അനുവദിച്ചു
ദോഹ: ഖത്തറിൽ കോവിഡ് ആർട്ടിപിസിആർ ടെസ്റ്റ് നടത്താനുള്ള കേന്ദ്രങ്ങളുടെ ലിസ്റ്റ് പുതുക്കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതുതായി അനുവദിച്ച കേന്ദ്രങ്ങൾ ഉൾപ്പെടെ നിലവിൽ 95 കേന്ദ്രങ്ങളിൽ ടെസ്റ്റ്…
Read More » -
ടോക്കിയോയിൽ ഖത്തറിന് വീണ്ടും സ്വർണം
ടോക്കിയോ: ഒളിമ്പിക്സിൽ ഖത്തറിന് വീണ്ടും സ്വർണം. പുരുഷ ഹൈ ജമ്പിലാണ് ഖത്തറിന്റെ മുത്താസ് ബർഷിം സ്വർണ മെഡൽ കരസ്ഥമാക്കിയത്. 2.37 മീറ്റർ ഉയരത്തിൽ ചാടിയാണ് മുത്താസ് ബർഷിമിന്റെ…
Read More » -
ഇനി ഭക്ഷ്യവസ്തുക്കളുടെ ക്ലിയറൻസ് വേഗത്തിലാകും; കസ്റ്റംസും ആരോഗ്യവകുപ്പും കൈകോർക്കുന്നു.
ദോഹ: ഖത്തറിലേക്കുള്ള ഭക്ഷ്യവസ്തുക്കളുടെ അപ്പ്രൂവൽ നടപടികളും കയറ്റുമതി ക്ലിയറൻസും വേഗത്തിലാക്കാൻ ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസിന്റെയും പൊതുജനാരോഗ്യവകുപ്പിന്റെയും ഇലക്ട്രോണിക്-ഓണ്ലൈൻ സവിധാനങ്ങൾ പരസ്പരം ബന്ധിപ്പിക്കുന്നു. ഖത്തറിലേക്കുള്ള എല്ലാ ഉൽപ്പന്നങ്ങളുടെയും…
Read More » -
ദോഹ-കൊച്ചി, കണ്ണൂർ, മുംബൈ; കുറഞ്ഞ ചെലവിൽ വിമാനസർവീസുമായി ‘ഗോ ഫസ്റ്റ്’
ദോഹ: ദോഹയിൽ നിന്ന് 3 ഇന്ത്യൻ നഗരങ്ങളിലേക്ക് സർവീസ് ആരംഭിക്കാനൊരുങ്ങി, ഇന്ത്യയിലെ കുറഞ്ഞ ടിക്കറ്റ് ചെലവിലുള്ള എയർലൈൻ കമ്പനിയായ ‘ഗോ ഫസ്റ്റ്’. ഓഗസ്റ്റ് 5 മുതൽ കണ്ണൂർ,…
Read More » -
ചരിത്രത്തിലാദ്യമായ് ഖത്തറിന് ഒളിമ്പിക് സ്വർണം; ചരിത്രം സൃഷ്ടിച്ച് ഫാരിസ് ഇബ്രാഹിം
ടോക്കിയോ: ചരിത്രത്തിലാദ്യമായി ഖത്തറിന് ഒളിമ്പിക്സിൽ സ്വർണം. വെയ്റ്റ് ലിഫ്റ്റിംഗ് താരം ഫാരിസ് ഇബ്രാഹിമാണ് ടോക്കിയോ ഒളിമ്പിക്സിൽ സ്വർണം നേടി ചരിത്രം സൃഷ്ടിച്ചത്. പുരുഷന്മാരുടെ 96 കിലോഗ്രാം വെയ്റ്റ്…
Read More » -
ഓഗസ്റ്റിൽ ഖത്തറിൽ ഇന്ധനവില വർധിക്കും
2021 ഓഗസ്റ്റ് മാസത്തിലെ ഖത്തറിലെ ഇന്ധന വില ഖത്തർ പെട്രോളിയം (ക്യുപി) ഇന്ന് പ്രഖ്യാപിച്ചു. പ്രീമിയം, സൂപ്പർ, ഡീസൽ എന്നിവയുടെ വിലയിൽ ഓഗസ്റ്റ് മാസത്തിൽ വർധനയുണ്ട്. പ്രീമിയം…
Read More »