Qatar
-
പ്രവാസികൾക്ക് പ്രശ്നപരിഹാരം, ഓപ്പൺ ഹൗസ് വ്യാഴാഴ്ച്ച
ഈ മാസത്തെ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സെപ്റ്റംബർ 30 വ്യാഴാഴ്ച്ച ദോഹയിലെ എംബസ്സി ആസ്ഥാനത്ത് നടക്കും. അംബാസിഡർ ഡോ. ദീപക്ക് മിത്തൽ അടക്കമുള്ള ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന…
Read More » -
ലുലുവിന്റെ ഏറ്റവും വലുതും നൂതനവുമായ ഹൈപ്പർ മാർക്കറ്റ് ഖത്തർ അബൂസിദ്രയിൽ തുറന്നു
ദോഹ: ലുലു ഹൈപ്പർമാർക്കറ്റ് ഖത്തറിലെ തങ്ങളുടെ 15-ആമത് ഔട്ട്ലെറ്റ് അബു സിദ്രയിൽ ഇന്നലെ തുറന്നു. ആഗോളതലത്തിൽ 215-ആമത് ഔട്ട്ലെറ്റ് കൂടിയാണിത്. 24,000 ചതുരശ്ര മീറ്ററിൽ നിലകൊള്ളുന്ന പുതിയ…
Read More » -
ഫിഫ അറബ് കപ്പ്: ഇന്ന് മുതൽ, ആദ്യം വരുന്നവർക്ക് ആദ്യം എന്ന നിലയിൽ ടിക്കറ്റ് വാങ്ങാം
നവംബർ 30 ന് തുടങ്ങാനിരിക്കുന്ന ഫിഫ അറബ് കപ്പിനുള്ള ടിക്കറ്റ് വിൽപ്പനയുടെ രണ്ടാം ഘട്ടം ഇന്ന് ആരംഭിക്കുന്നു. ഫിഫയുടെ വെബ്സൈറ്റിലൂടെ (fifa.com/tickets) ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മുതൽ…
Read More » -
അമീർ കപ്പ് ഫൈനൽ: ടിക്കറ്റ് വിൽപ്പന തുടരുന്നു. മത്സരം ലോകകപ്പ് വേദിയിൽ; ഫാൻ ഐഡി നിർബന്ധം.
ദോഹ: ഒക്ടോബർ 22 ന് നടക്കുന്ന ഈ വർഷത്തെ അമീർ കപ്പ് ഫൈനലിനായുള്ള ടിക്കറ്റ് വിൽപ്പന പുരോഗമിക്കുന്നു. ഖത്തർ റിയാൽ 20, 50, 100 നിരക്കിലുള്ള ടിക്കറ്റുകൾ…
Read More » -
ഖത്തറിൽ മെഴ്സിഡസ് ബെൻസിന്റെ ഈ മോഡലുകൾ മന്ത്രാലയം തിരിച്ചുവിളിക്കുന്നു
ഖത്തർ വ്യാപാര വ്യവസായ മന്ത്രാലയം (MoCI) 2019 ലെ മെഴ്സിഡസ് ബെൻസ് എഎംജി ജിടി, സി ക്ലാസ്, ജിഎൽസി മോഡലുകൾ തിരിച്ചു വിളിക്കുന്നു. ഖത്തറിലെ മെഴ്സിഡസ് ഡീലേഴ്സായ…
Read More » -
മെട്രോലിങ്ക് 5 റൂട്ടുകളിൽ കൂടി സർവീസ് പുനരാരംഭിച്ചു
ദോഹ: ഖത്തർ റെയിലിന്റെ ഫീഡർ ബസ് നെറ്റ്വർക്ക് ആയ മെട്രോലിങ്ക് ഇന്ന് മുതൽ 5 റൂട്ടുകളിൽ കൂടി സർവീസ് പുനരാരംഭിച്ചു. അൽ മെസ്സില (M207), അൽ ദോഹ…
Read More » -
കളി കാണാൻ ഖത്തറിലെത്തുന്നവർക്ക് വീടുകളിൽ താമസമൊരുക്കാം, ‘ഹോസ്റ്റ് എ ഫാൻ’ പദ്ധതിയുമായി ഖത്തർ
ദോഹ: വേൾഡ് കപ്പ് ഉൾപ്പെടെ ഖത്തറിൽ വരാനിരിക്കുന്ന കായിക മല്‍സരങ്ങളിൽ കാണികളായെത്തുന്ന വിദേശികൾക്ക് ആതിഥ്യമരുളാൻ രാജ്യത്തെ വീട്ടുടമകള്‍ക്ക് അവസരവുമായി സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി.…
Read More » -
ദരിദ്രരാജ്യങ്ങളിലെ കാലാവസ്ഥാ വ്യതിയാനം നേരിടാൻ അമീർ പ്രഖ്യാപിച്ചത് 100 മില്യൺ ഡോളർ
ന്യുയോർക്ക്: വർധിച്ചു വരുന്ന കാലാവസ്ഥാ വ്യതിയാന പ്രശ്നങ്ങളെയും പ്രകൃതി ദുരന്തങ്ങളെയും നേരിടാൻ അടിയന്തര നടപടികൾ കൈക്കൊള്ളുകയും രാഷ്ട്രീയ ഇച്ഛാശക്തിയോടെ പ്രവർത്തിക്കുകയും ചെയ്യണമെന്ന് സ്റ്റേറ്റ് ഓഫ് ഖത്തർ ആവശ്യപ്പെട്ടു.…
Read More » -
ഖത്തറിലെ യാത്രകൾ ഇനി എളുപ്പമാകും, ‘സില’ അവതരിപ്പിച്ച് ഗതാഗത വകുപ്പ്
ഖത്തറിലെ വ്യത്യസ്തങ്ങളായ ഗതാഗത സംവിധാനങ്ങൾ ഇനി ഒറ്റ ബ്രാന്റിൽ അറിയപ്പെടും. ട്രാൻസ്പോർട്ട് ആന്റ് കമ്യൂണിക്കേഷൻ മന്ത്രാലയത്തിന്റെ കീഴിൽ അവതരിപ്പിക്കുന്ന ഏകീകൃത ഗതാഗത നെറ്റ്വർക്ക് ആണ് ‘സില’. മെട്രോ,…
Read More » -
ഖത്തറിലുള്ളയാൾക്ക് പുറത്തേക്ക് യാത്രാവിലക്ക് വരുന്നതെപ്പോൾ?
ഖത്തറിൽ വച്ച് ഒരു താമസക്കാരൻ ക്രിമിനൽ കേസിൽ പ്രതിയാവുകയാണെങ്കിൽ കോടതി അയാൾക്ക് ഖത്തറിന്റെ പുറത്തേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയേക്കാം. പ്രസ്തുതയാൾക്ക് യാത്രാവിലക്ക് ഏർപ്പെടുത്താൻ പബ്ലിക് പ്രോസിക്യൂട്ടർ ആവശ്യപ്പെടുകയും ചെയ്യും. …
Read More »