BusinessQatar

ഖത്തറിലെ കമ്പനികൾ ഡിസംബർ 31 നകം ബെനഫിഷ്യൽ ഓണർഷിപ്പ് രജിസ്ട്രേഷൻ പൂർത്തിയാക്കണം

ഖത്തറിലെ കമ്പനികൾ 2022 ഡിസംബർ 31 നകം ബെനഫിഷ്യൽ ഓണർഷിപ്പ് രജിസ്‌ട്രേഷൻ പൂർത്തിയാക്കണമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. കമ്പനിയിൽ 20 ശതമാനമോ അതിൽ കൂടുതലോ ഷെയർ ഉള്ളവരാണ് ബെനഫിഷ്യൽ ഓണർഷിപ്പ് രജിസ്ട്രേഷൻ ചെയ്യേണ്ടത്.

നിശ്ചിത തിയ്യതിക്കുള്ളിൽ രജിസ്ട്രേഷൻ പൂർത്തിയാക്കാത്തവർക്ക് പിഴയുണ്ടാകും. MoCI വെബ്‌സൈറ്റിൽ എത്തിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. ഇതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങളും സൈറ്റിൽ ലഭ്യമാണ്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button