-
Qatar
വേനൽചൂടിൽ തൊഴിലാളികൾക്ക് വിശ്രമം അനുവദിക്കുന്ന നിയമം ലംഘിച്ചു. ഖത്തറിൽ 54 കമ്പനികൾക്ക് പിടി വീണു.
ദോഹ: വേനൽക്കാലത്ത് പകൽ സമയങ്ങളിൽ തുറസ്സായ സ്ഥലങ്ങളിലെ തൊഴിൽ നിരോധിച്ചു കൊണ്ടുള്ള നിയമം ലംഘിച്ചതിന് 54 കമ്പനികൾക്കെതിരെ നടപടി. തൊഴിലാളികൾക്ക് വിശ്രമം അനുവദിക്കാതിരുന്നതിനാണ് ഖത്തർ ഭരണ വികസന,…
Read More » -
Qatar
പരിസ്ഥിതി വാദത്തിലെ അമിതോത്സാഹം പെട്രോളിയം ഉത്പാദനമേഖലയെ തടസ്സപ്പെടുത്തുന്നത് അപകടകരം, മുന്നറിയിപ്പ് നൽകി ഖത്തർ ഊർജ്ജകാര്യ സഹമന്ത്രി
ദോഹ/സെന്റ് പീറ്റേഴ്സ്ബർഗ്: ഊർജ്ജോത്പാദന മേഖലയിൽ പരിസ്ഥിതിക്ക് മുൻഗണനയും കേന്ദ്ര പ്രാധാന്യവും ആവശ്യമാണെങ്കിൽ തന്നെയും പരിസ്ഥിതി വാദത്തിലെ അമിതോത്സാഹം ഭാവിയിൽ ഓയിൽ ആന്റ് ഗ്യാസ് മേഖലയിലുള്ള നിക്ഷേപത്തെ തടസ്സപ്പെടുത്തുന്നതിൽ…
Read More » -
Qatar
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് മൂല്യനിർണയത്തിൽ ആശങ്ക വേണ്ട. പകരം മാനദണ്ഡം 10 ദിവസത്തിനകം.
ന്യൂഡൽഹി/ദോഹ: കോവിഡ് പ്രതിസന്ധിയെത്തുടർന്നു സിബിഎസ്ഇ റദ്ദാക്കിയ പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്കുള്ള പകരം മൂല്യനിർണയത്തെ സംബദ്ധിച്ച ആശങ്കകൾ ഒഴിവായി. പകരം മൂല്യനിർണയത്തിനുള്ള മാനദണ്ഡം നിശ്ചയിക്കാൻ, 13 അംഗ വിദഗ്ദ്ധ…
Read More » -
Hot News
ജോലി നഷ്ടപ്പെട്ട പ്രവാസികൾക്ക് കുറഞ്ഞ പലിശയിൽ വായ്പ്പ; കേരള ബജറ്റ് 2.0
തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയിൽ ജോലി നഷ്ടമായ് തിരിച്ചെത്തുകയോ തിരികെ മടങ്ങാൻ സാധിക്കുകയോ ചെയ്യാത്ത പ്രവാസികള്‍ക്ക് ആശ്വാസമായ് പുതിയ വായ്പ പദ്ധതിക്ക് തുടക്കം കുറിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ…
Read More » -
Qatar
ഖത്തർ സ്കോളർഷിപ്പ് മറ്റു രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്കും; ഖത്തറിലെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ സൗജന്യമായി പഠിക്കാം.
ദോഹ: ഖത്തറിന്റെ അന്താരാഷ്ട്ര വികസന സഹായനിധിയായ ‘ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റ്’ (QFFD) ന്റെ ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ് പുറം രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളിലേക്ക് കൂടി വ്യാപിപ്പിക്കുന്നു.…
Read More » -
Qatar
ഖത്തറിൽ ദീർഘകാല പ്രവാസി മലയാളി കൊവിഡ് ബാധിച്ച് മരണപ്പെട്ടു
ദോഹ: ഖത്തറിൽ കോവിഡ് ബാധിതനായ ദീർഘകാല പ്രവാസി മലയാളി മരണപ്പെട്ടു. വടകര മംഗലാട് സ്വദേശി താഴെകല്ലുള്ള പറമ്പത്ത് മൊയ്തീൻ (65) ആണ് മരിച്ചത്. കോവിഡ് ബാധിച്ച് ഗുരുതരമായതിനെത്തുടർന്നു…
Read More » -
Qatar
പൊരുതിക്കളിച്ച് ഇന്ത്യ. ഖത്തറിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയം. ഗാലറിയിലും ഇന്ത്യൻ ആരവം.
ദോഹ: ലോകകപ്പ്, ഏഷ്യാകപ്പ് യോഗ്യതാ റൗണ്ട് മല്‍സരത്തില്‍ ശക്തരായ ഖത്തറിനെതിരെ മികച്ച പ്രകടനം കാഴ്ചവച്ച ഇന്ത്യ ഏകപക്ഷീയമായ ഒരു ഗോളിന് (1-0) പരാജയപ്പെട്ടു. 33ാം മിനിറ്റില്‍ അബ്ദുല്‍…
Read More » -
Qatar
ഖത്തറിൽ അറസ്റ്റിലായ മലയാളികൾ അടക്കം എല്ലാ ഇന്ത്യൻ മത്സ്യത്തൊഴിലാളികളും മോചിതരായി. നാട്ടിലേക്ക് മടങ്ങാമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ. മുഖ്യമന്ത്രിയുടെ ഇടപെടൽ നിർണായകമായി.
ദോഹ: ഇറാനിൽ നിന്നും മൽസ്യബന്ധനത്തിനായി പുറപ്പെട്ട് ജലാതിർത്തി ലംഘിച്ചതിനെ തുടർന്ന് കഴിഞ്ഞ മാർച്ച് 25 ന് ഖത്തറിൽ അറസ്റ്റിലായ 4 മലയാളികളും 20 തമിഴ്നാട് സ്വദേശികളും അടങ്ങിയ…
Read More » -
Health
ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ സാധാരണ ഹോസ്പിറ്റലുകളിൽ രോഗികളെ സന്ദർശിക്കാം. ഇക്കാര്യം ശ്രദ്ധിക്കുക
ദോഹ: ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ കോവിഡ്-19 ഇതര ഹോസ്പിറ്റലുകളിലേക്കുള്ള സന്ദർശക മാനദണ്ഡം പുതുക്കി. ഇന്ന് മുതൽ ഉച്ചക്ക് 12:30 മുതൽ രാത്രി 8 വരെയാകും സന്ദർശകരെ പ്രവേശിപ്പിക്കുക. …
Read More » -
Business
ലുലുവിൽ ‘മാമ്പഴക്കാല’ത്തിനു തുടക്കമായി.
ദോഹ: ഖത്തറിലെ ലുലു ഹൈപ്പർമാർക്കറ്റ് ഔട്ലെറ്റുകളിൽ മാംഗോ ഫെസ്റ്റിന് തുടക്കമായി. ‘മാംഗോ മാനിയ 2021’ എന്നു പേരിട്ട പ്രത്യേക വിപണനോത്സവം ഇന്ത്യൻ അംബാസിഡർ ദീപക് മിത്തൽ അൽ…
Read More »