-
Qatar
ഖത്തർ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി ഇന്ത്യൻ വിദേശകാര്യമന്ത്രി ദോഹയിൽ
ദോഹ: ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽ താനിയുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ എസ് ജയ്ശങ്കർ ദോഹയിൽ ഇന്ന് കൂടിക്കാഴ്ച നടത്തി.…
Read More » -
Qatar
ഫിഫ അറബ് കപ്പ് യോഗ്യത: ടിക്കറ്റ് വിൽപന ഇന്ന് തുടങ്ങി. മത്സരങ്ങൾ ജൂണ്‍ 19 മുതൽ.
ദോഹ: ഫിഫ അറബ് കപ്പ് 2021 യോഗ്യതാ മത്സരങ്ങൾക്കുള്ള ടിക്കറ്റ് വില്പന ഇന്ന് മുതൽ തുടങ്ങി. ഏഴ് യോഗ്യത മത്സരങ്ങളും ജൂൺ 19 മുതൽ 25 വരെ…
Read More » -
Qatar
മസ്തിഷ്കാഘാതം, ഇരുപത്തഞ്ചു വയസ്സുള്ള മലയാളി യുവാവ് ഖത്തറിൽ മരണപ്പെട്ടു
ദോഹ: മസ്തിഷ്കാഘാതം ബാധിച്ച് ഒരു മാസത്തോളമായി ഖത്തറിലെ ഹമദ് ഹോസ്പിറ്റലിൽ ചികിത്സയിലുണ്ടായിരുന്ന മലയാളി യുവാവ് മരണപ്പെട്ടു. വടകര തിരുവള്ളൂർ, വെള്ളൂക്കര സ്വദേശി വരിക്കേരി ഫായിസ് ആണ് മരിച്ചത്.…
Read More » -
Qatar
‘പൂർവികരുടെ പുൽമൈതാനങ്ങളെ’ ഓർമ്മിപ്പിച്ച് ഖത്തർ ദേശീയദിന മുദ്രാവാക്യം പുറത്തിറങ്ങി
ദോഹ: 2021 ലെ ഖത്തർ ദേശീയ ദിനത്തിന്റെ മുദ്രാവാക്യം ദേശീയ ദിനാഘോഷ സംഘാടകസമിതി ഇന്ന് പുറത്തിറക്കി. അറബി ഭാഷയിലുള്ള മുദ്രാവാക്യം ‘പൂർവികരുടെ പുൽമൈതാനങ്ങൾ: വിശ്വസ്ഥതയോടെ കാത്തുസൂക്ഷിക്കപ്പെടേണ്ടത്’ എന്നർത്ഥം…
Read More » -
Health
കൊവിഡ്: ഖത്തറിൽ ഇന്നും സമൂഹവ്യാപനത്തിൽ കുറവ്. രോഗികൾ കൂടുതൽ വിദേശത്ത് നിന്നെത്തിയവരിൽ
ദോഹ: ഖത്തറിൽ ഇന്നും സാമൂഹ്യ വ്യാപനത്തിലൂടെയുള്ള കോവിഡ് രോഗികളുടെ എണ്ണം വിദേശത്ത് നിന്നുള്ള യാത്രക്കാരെക്കാൾ കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിൽ 79 യാത്രക്കാർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ ഖത്തർ…
Read More » -
Qatar
ദീർഘകാല ഖത്തർ പ്രവാസി ദോഹയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു.
ദോഹ: ദീർഘകാലം ഖത്തർ പ്രവാസിയായിരുന്ന തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി ദോഹയില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു. കോതപറമ്പ് സ്വദേശി ഷംസുദ്ദീന് ഇടശ്ശേരിയാണ് ഇന്ന് രാവിലെ താമസ സ്ഥലത്ത് വച്ച്…
Read More » -
Qatar
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ്മൂല്യനിർണയം: ഔദ്യോഗിക തീരുമാനം ജൂണ്‍ 16 ന്. ഇന്റേണൽ മാർക്കുകളെ അടിസ്ഥാനമാക്കും. ആഗസ്റ്റ് 15-ഓടെ ഫലം പ്രസിദ്ധീക്കുമെന്നും സൂചന.
ന്യുഡൽഹി: കോവിഡ് പ്രതിസന്ധിയിൽ റദ്ദാക്കിയ ഈ വർഷത്തെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്ക് പകരം മൂല്യനിർണയരീതി സമർപ്പിക്കാനുള്ള സാവകാശത്തിൽ സിബിഎസ്ഇ രണ്ട് ദിവസം കൂടി ആവശ്യപ്പെട്ടതായി റിപ്പോർട്ട്.…
Read More » -
Qatar
ദീർഘകാലം ഖത്തറിൽ പ്രവാസിയായിരുന്നയാൾ ഹൃദയാഘാതം മൂലം നാട്ടിൽ അന്തരിച്ചു.
ദോഹ: ദീർഘകാലം ഖത്തറിൽ പ്രവാസിയായിരുന്നയാൾ നാട്ടിൽ അന്തരിച്ചു. 34 വര്‍ഷത്തോളം ഖത്തറിൽ സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന, എറണാകുളം മാഞ്ഞാലി സ്വദേശി അബ്ദുൾ ഗഫൂർ ആണ്…
Read More » -
Business
ഖത്തർ ഫ്രീ സോണുകളിലേക്ക് പ്രാദേശിക, വിദേശ കമ്പനികളുടെ ഒഴുക്ക്
ദോഹ: ഖത്തർ ഫ്രീ സോൺസ് അതോറിറ്റി (QFZA) നടത്തുന്ന ഫ്രീ സോണുകളിലേക്ക് പ്രാദേശിക-അന്തർദേശീയ കമ്പനികളുടെ തുടർച്ചയായ കടന്നുവരവ്. ലോജിസ്റ്റിക്സ്, ടെക്നോളജി, സേവന മേഖലകളിലായി 120 കമ്പനികൾ ഫ്രീ സോണിൽ…
Read More » -
Qatar
കൊവിഡിൽ ഗൾഫ് വിട്ട പ്രവാസികളുടെ തിരിച്ചുവരവ് വേഗത്തിൽ, വിമാനസർവീസുകൾ പെട്ടെന്ന് പുനരാരംഭിക്കും, ഇന്ത്യൻ അംബാസിഡർമാരുടെ യോഗത്തിൽ വിദേശകാര്യമന്ത്രി.
കുവൈത്ത് സിറ്റി: ത്രിദിന കുവൈറ്റ് സന്ദർശനത്തിനെത്തിയ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ അംബാസിഡര്‍മാരുമായി ചർച്ച നടത്തി. കുവൈറ്റ്, ഖത്തർ, സൗദി അറേബ്യ, യുഎഇ,…
Read More »