-
Health
ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ കേന്ദ്രങ്ങളിലൊന്ന് ഖത്തറിൽ തുറന്നു. ബിസിനസ്-വ്യവസായ മേഖലയിലെ ജീവനക്കാർക്കായി വാക്സീൻ ബുക്ക് ചെയ്യാൻ അവസരം.
ദോഹ: ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ കേന്ദ്രങ്ങളിലൊന്ന് ഖത്തറിൽ തുറന്നു. പൊതുജനാരോഗ്യ മന്ത്രാലയവും ഹമദ് മെഡിക്കൽ കോർപ്പറേഷനും പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷനും ഖത്തർ ചാരിറ്റിയും ആഭ്യന്തര…
Read More » -
Qatar
ഇന്ത്യൻ പ്രതിനിധികൾ ദോഹയിൽ താലിബാനുമായി ചർച്ച നടത്തിയതായി സ്ഥിരീകരണം.
ദോഹ: ഖത്തറിലെത്തിയ ഇന്ത്യൻ പ്രതിനിധികൾ ദോഹയിൽ താലിബാനുമായി ചർച്ച നടത്തിയതായി ഔദ്യോഗിക സ്ഥിരീകരണം. ഖത്തറിന്റെ തീവ്രവാദ വിരുദ്ധവിഭാഗം പ്രത്യേക എൻവോയ് മുത്ലാഖ് ബിൻ മജെദ് അൽ ഖഹ്താനി…
Read More » -
Qatar
ഖത്തറിൽ അത്യന്താധുനിക നിലവാരത്തിലുള്ള ഇന്ത്യൻ സ്കൂളായ പേൾ സ്കൂളിന്റെ മൂന്നാമത്തെ ക്യാമ്പസ് ഉമ്മ് ബെഷെറിൽ ആരംഭിച്ചു.
ദോഹ: ഖത്തറിൽ സിബിഎസ്ഇ പാഠ്യപദ്ധതിയിലുള്ള ഇന്ത്യൻ സ്കൂളായ പേൾ സ്കൂളിന്റെ മൂന്നാമത്തെ ക്യാംപസ് തുറന്നു. അൽ മെഷാഫിലെ ഉമ്മ് ബെഷറിലാണ് 2000 വിദ്യാർത്ഥികളെ ഉൾക്കൊള്ളാൻ ശേഷിയുള്ള പുതിയ…
Read More » -
Qatar
ഖത്തറിലെ ഇന്ത്യക്കാർക്ക് പ്രശ്നങ്ങൾ പരിഹരിക്കാൻ ഓപ്പൺ ഹൗസ് വ്യാഴാഴ്ച്ച
ദോഹ: ഖത്തറിലെ ഇന്ത്യൻ പ്രവാസികളുടെ പ്രശ്നങ്ങൾ കേൾക്കുന്നതിനും പരിഹരിക്കുന്നതിനുമായി ഇന്ത്യൻ എംബസി നടത്തുന്ന പ്രതിമാസ ഓപ്പണ് ഹൗസ് ഈ മാസം 24 ന്, വ്യാഴാഴ്ച നടക്കും. ഉച്ചയ്ക്ക്…
Read More » -
Health
വാഹനത്തിലെത്തി വാക്സീൻ: PHCC കേന്ദ്രങ്ങളിലും വൈകുന്നേരം മുതൽ
ദോഹ: ഖത്തറിൽ ചൂട് കനത്തതോടെ പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ (PHCC) ഹെൽത്ത് സെന്ററുകളിലെ ഡ്രൈവ്-ത്രൂ വാക്സിനേഷൻ കേന്ദ്രങ്ങളുടെയും പ്രവർത്തനസമയവും മാറ്റി. വൈകിട്ട് 4 മുതൽ രാത്രി…
Read More » -
Qatar
ഇൻഡസ്ട്രിയൽ ഏരിയയിലെ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്തു തുടങ്ങി
ദോഹ: ഇൻഡസ്ട്രിയൽ ഏരിയയിലെ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്യാനുള്ള സംയുക്ത ക്യാമ്പയിൻ യന്ത്രോപകരണ, പൊതുശുചിത്വ ഡിപ്പാർട്ട്മെന്റുകളും ദോഹ മുൻസിപ്പാലിറ്റിയും ആരംഭിച്ചു. 2017 ലെ പൊതുശുചിത്വ നിയമം 18…
Read More » -
Health
നിർബന്ധിത പ്രതിവാര റാപ്പിഡ് ആന്റിജൻ ടെസ്റ്റ്, അംഗീകൃത കേന്ദ്രങ്ങൾ ഇവയാണ്
ദോഹ: ജൂണ് 18 മുതൽ ഖത്തറിൽ രണ്ടാം ഘട്ട കൊവിഡ് പ്രോട്ടോക്കോൾ ഇളവുകൾക്കൊപ്പം വന്ന നിബന്ധനയായിയുന്നു സ്വകാര്യ-പൊതു മേഖലാ സ്ഥാപനങ്ങളിലെ ഇത് വരെ വാക്സീൻ എടുക്കാത്ത ജീവനക്കാർക്ക്…
Read More » -
Qatar
എസിക്കുള്ളിൽ കടത്താൻ ശ്രമിച്ച കഞ്ചാവ് ഖത്തർ കസ്റ്റംസ് പിടികൂടി
ദോഹ: എയർകണ്ടീഷനറിനുള്ളിൽ കമ്പ്രസറിനകത്ത് ഒളിപ്പിച്ച നിലയിൽ കടത്താൻ ശ്രമിച്ച 17.5 കിലോഗ്രാം കഞ്ചാവ് ഖത്തർ എയർ കാർഗോ സ്പെഷ്യൽ എയർപോർട്ട് ഡിപ്പാർട്ട്മെന്റ് പിടികൂടി. സമീപആഴ്ചകളിലായി സമാന സംഭവങ്ങൾ…
Read More » -
Qatar
മിഡിൽ ഈസ്റ്റിലും വടക്കെ ആഫ്രിക്കയിലും ഏറ്റവും സമാധാനമുള്ളത് ഖത്തറിൽ; ആഗോളതലത്തിലും മുന്നേറ്റം.
ദോഹ: 2021-ലെ ആഗോള സമാധാന സൂചികയിൽ ലോകത്തെ ഏറ്റവും സമാധാനമുള്ള രാജ്യങ്ങളിൽ ഖത്തർ 29-ാമത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് രണ്ട് സ്ഥാനങ്ങൾ ഖത്തർ മെച്ചപ്പെടുത്തി. മിഡിൽ ഈസ്റ്റ്-നോർത്ത്…
Read More » -
Health
ഖത്തറിലെ ആദ്യ കൊവിഡ് സ്പെഷ്യൽ കേന്ദ്രങ്ങളിലൊന്നായ ഹസം മൊബൈറീക്കിലും അവസാനരോഗികൾ ആശുപത്രി വിടുന്നു. ഇനി സാധാരണ സേവനം.
ദോഹ: ഖത്തർ കോവിഡിൽ നിന്ന് മുക്തി നേടി സമസ്ത മേഖലകളിലും സാധാരണ ജീവിതത്തിലേക്ക് അടുക്കവേ കോവിഡിനെതിരെ ഏറ്റവും മുന്നണിപ്പോരാട്ട രംഗത്തുണ്ടായിരുന്ന ആശുപത്രികളും വിഭിന്നമാകുന്നില്ല. കോവിഡ് പോരാട്ടത്തിനായൊരുക്കിയ ഏഴ്…
Read More »