-
Qatar
ഖത്തറിലെ മുഴുവൻ ഹോട്ടലുകളും ഇനി ‘അൾട്രാ ക്ലീൻ’. ഖത്തർ ക്ലീൻ സർട്ടിഫിക്കേഷനിൽ നാഴികക്കല്ല്
ദോഹ: ഖത്തർ നാഷണൽ ടൂറിസം കൗണ്‍സിൽ (QNTC) 2020 ജൂണിൽ പൊതുജനാരോഗ്യ മന്ത്രാലയവുമായി ചേർന്ന് തുടങ്ങിയ ‘ഖത്തർ ക്ലീൻ’ പദ്ധതിയിൽ മറ്റൊരു നാഴികക്കല്ല്. QNTC യുടെ ലൈസൻസിന്…
Read More » -
Qatar
ഇന്ത്യയിൽ നിന്ന് കൊവീഷീൽഡ് വാക്സീൻ എടുത്തവർക്ക് യുഎഇ യാത്രയിൽ ആശങ്ക വേണ്ട.
ദുബായ്: ജൂണ്‍ 23 മുതൽ ഇന്ത്യയിൽ നിന്നും രണ്ടു ഡോസ് വാക്സിനും സ്വീകരിച്ചവർക്കായി യാത്രവിലക്ക് നീക്കിയിരിക്കുകയാണ് യുഎഇ. എന്നാൽ ഇതിനായുള്ള നിബന്ധനകളിൽ യുഎഇ അംഗീകൃത വാക്സീനുകൾ എടുത്തവർ…
Read More » -
Qatar
ലോകകപ്പിൽ, വാക്സീൻ ലഭ്യമാകാത്ത രാജ്യങ്ങളിൽ നിന്നുള്ള കാണികൾക്കായി 10 ലക്ഷം ഡോസുകൾ കരുതി ഖത്തർ; സർവസംവിധാനങ്ങളും ലോകത്തെ ഏറ്റവും മികച്ച നിലവാരത്തിലെന്ന് പ്രധാനമന്ത്രി.
ദോഹ: 2022 ഖത്തർ ലോകകപ്പിനായി രാജ്യം പൂർണമായും സജ്ജരാണെന്നു ആവർത്തിച്ചു ഖത്തർ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽ ഥാനി.…
Read More » -
Health
ലോകകപ്പ് ഫുട്ബോളിന് മുന്നോടിയായി ഖത്തർ ആരോഗ്യ സമ്മേളനത്തിലേക്ക് ആശയങ്ങൾ സമർപ്പിക്കാൻ അവസരം
ദോഹ: 2022 ഖത്തർ ലോകകപ്പ് ഫുട്ബോളിന് മുന്നോടിയായി നടക്കുന്ന ഖത്തർ വെർച്വൽ ഹെൽത്ത് കോണ്‍ഫറൻസ് 2022 ലേക്ക് പോസ്റ്റർ പ്രചരണത്തിനും പ്രഭാഷണങ്ങൾക്കുമായി പൊതുജനങ്ങളിൽ നിന്ന് ആശയങ്ങൾ ക്ഷണിച്ച്…
Read More » -
Qatar
വാക്സീനെടുത്ത ഇന്ത്യക്കാർക്ക് യാത്രവിലക്ക് നീക്കി യുഎഇ. നിബന്ധനകൾ ഇങ്ങനെ.
ദുബായ്: ജൂണ്‍ 23 മുതൽ ഇന്ത്യകാർക്കുള്ള യാത്രവിലക്ക് നീക്കി യുഎഇ. യുഎഇ-അംഗീകൃത വാക്സീൻ രണ്ട് ഡോസും സ്വീകരിച്ച ഇന്ത്യയിൽ നിന്നുള്ള യുഎഇ റെസിഡന്റ് വിസയുള്ള യാത്രക്കാർക്ക് ഇനി…
Read More » -
Qatar
കോടികൾ വില വരുന്ന മയക്കുമരുന്നുമായി ഖത്തറിൽ നിന്നെത്തിയ യുവതി കൊച്ചിയിൽ പിടിയിലായി
കൊച്ചി: കോടികൾ വിലമതിക്കുന്ന മയക്കുമരുന്നുമായി ദോഹയിൽ നിന്നെത്തിയ വിദേശ യുവതി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബാഗേജ് പരിശോധനക്കിടെ നാർക്കോട്ടിക്സ് കണ്ട്രോൾ ബ്യൂറോയുടെ പിടിയിലായി. ഖത്തര്‍ എയര്‍വേയ്സ് വിമാനത്തില്‍ വന്ന…
Read More » -
Qatar
പ്രവാസികൾക്ക് ആവശ്യമായ കൂടുതൽ വിവരങ്ങൾ ചേർത്ത വാക്സിനേഷൻ സർട്ടിഫിക്കറ്റ് നാളെ മുതൽ. നേരത്തെ സർട്ടിഫിക്കറ്റ് ലഭിച്ചവർക്കും പുതുക്കാൻ അവസരം.
തിരുവനന്തപുരം: കേരളത്തിൽ നിന്ന് വിദേശത്ത് പോകുന്നവർക്കുള്ള വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ ബാച്ച് നമ്പരും തിയ്യതിയും കൂടി ചേർത്തുള്ള സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോർജ്ജ് അറിയിച്ചു. ചില…
Read More » -
Business
ലോകത്തെ ഏറ്റവും മത്സരശേഷിയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഖത്തറിന് മികവ്
ദോഹ: ലോകത്തിലെ ഏറ്റവും മികച്ച ക്രിയാശേഷിയുള്ള രാജ്യങ്ങളുടെ ഇയർബുക്ക് റാങ്കിംഗിൽ ഖത്തറിന് 17-ആം സ്ഥാനം. സ്വിറ്റ്സർലാൻഡിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് പ്രതിവർഷം പ്രധാന വികസിത രാജ്യങ്ങൾ…
Read More » -
Health
പ്രതിവാര നിർബന്ധിത റാപ്പിഡ് ആന്റിജൻ ടെസ്റ്റ് സ്വകാര്യ കേന്ദ്രങ്ങളിൽ മാത്രം. ഈ വിഭാഗങ്ങൾക്ക് ആവശ്യമില്ല.
ദോഹ: കോവിഡ് രണ്ടാം ഘട്ട ഇളവുകൾക്കൊപ്പം വാക്സീൻ ഇത് വരെയും സ്വീകരിക്കാത്ത സ്വകാര്യ പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാർക്കുള്ള പുതിയ നിർദ്ദേശമാണ് നിർബന്ധ പ്രതിവാര റാപ്പിഡ് ആന്റിജൻ ടെസ്റ്റ്.…
Read More » -
Qatar
കനത്ത കാറ്റ്, മണൽക്കൂനകൾ അടിഞ്ഞും മരങ്ങൾ വീണും നിരത്തുകൾ, നീക്കം ചെയ്ത് നഗരസഭ
അൽ റയ്യാൻ: സമീപ ദിവസങ്ങളിലായി രാജ്യത്ത് തുടരുന്ന കനത്ത വടക്കുപടിഞ്ഞാറൻ കാറ്റിന്റെ ഭാഗമായി നിരത്തുകളിൽ പൊടി/മണൽ അടിഞ്ഞുകൂടുകയും മരങ്ങൾ കടപുഴകി വീഴുകയും ചെയ്യുന്നത് രൂക്ഷമായി. മുനിസിപ്പാലിറ്റി-പരിസ്ഥിതി മന്ത്രാലയത്തിന്റെ…
Read More »