-
Qatar
പുതിയ അധ്യയന വർഷം: ഖത്തറിലെ സ്കൂളുകൾക്കുള്ള പ്രത്യേക നിർദ്ദേശങ്ങൾ
ആഗസ്റ്റ് 29 മുതൽ ആരംഭിക്കുന്ന പുതിയ അധ്യയന വർഷത്തിലും ഖത്തറിൽ ഓണ്ലൈൻ-ഓഫ്ലൈൻ സംയോജിത വിദ്യാഭ്യാസ പദ്ധതി തന്നെ തുടരുമെന്ന് അറിയിച്ചിരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രാലയം. കൊറോണ ഭീഷണി പൂർണമായും…
Read More » -
Qatar
തീവ്രവാദ വിരുദ്ധ-സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ: പരിശീലന പരിപാടിയിൽ പങ്കെടുത്ത് ഖത്തർ
മിഡിൽ-ഈസ്റ്റ്, നോർത്ത് ആഫ്രിക്ക രാജ്യങ്ങളിലെ തീവ്രവാദ വിരുദ്ധ പദ്ധതികളുമായി സഹകരിച്ച്, അറബ് രാജ്യങ്ങളുടെ ആഭ്യന്തര വകുപ്പുകളുടെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ തന്ത്രങ്ങൾ സംബദ്ധിച്ച വർക്ക്ഷോപ്പ് അരങ്ങേറി. വിഡിയോ കോണ്ഫറന്സിലൂടെ…
Read More » -
Hot News
സമാധാനപരമായ അധികാരക്കൈമാറ്റം, താലിബാൻ നേതാക്കളുമായി ഖത്തറിന്റെ ചർച്ച ദോഹയിൽ പൂർത്തിയായി
ദോഹ: ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽ ഥാനി താലിബാൻ നേതാവ് മുല്ല അബ്ദുൽ ഗാനി ബരാദറിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘവുമായി…
Read More » -
Health
ഖത്തറിൽ പ്രതിദിന കൊവിഡ് കേസുകളിൽ വൻ കുതിപ്പ്; ടെസ്റ്റുകളും കൂട്ടി.
ദോഹ: ഈദിന് ശേഷം ഖത്തറിൽ ആഴ്ചകളായി തുടരുന്ന കോവിഡ് കേസ് വർധന അവസാനിക്കുന്നില്ല. ഇന്നലെ പുറത്തുവിട്ട കണക്കുകളിൽ സമീപദിവസങ്ങളിലെ ഉയർന്ന എണ്ണം രോഗികളാണ് രേഖപ്പെടുത്തിയത്. 260 പേർക്കാണ്…
Read More » -
Qatar
‘സൈർ-അൽ-ബഹർ’, ഇന്ത്യ-ഖത്തർ സംയുക്ത നാവികാഭ്യാസം വിജയകരമായി പൂർത്തിയാക്കി
ദോഹ. ഇന്ത്യൻ നാവികസേനയും ഖത്തർ അമിരി നാവിക സേനയും (ക്യുഇഎൻഎഫ്) തമ്മിലുള്ള സംയുക്ത നാവികാഭ്യാസ പരിശീലനമായ ‘സൈർ-അൽ-ബഹർ’ (സമുദ്രഗർജ്ജനം) ന്റെ രണ്ടാം പതിപ്പ് പേർഷ്യൻ ഉൾക്കടലിൽ ആഗസ്റ്റ്…
Read More » -
Health
ഇന്ത്യൻ ഗവേഷക വിദ്യാർത്ഥിനിക്ക് ഖത്തർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ്
ഇന്ത്യയിൽ നിന്നുള്ള പ്രവാസി വിദ്യാർത്ഥിനിയായ ഗവേഷകയ്ക്ക് ഖത്തർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ്. കർണാടകയിലെ കർക്കലയിൽ നിന്നുള്ള ഹർഷിത ശൈലേഷ് ആണ് അപൂർവനേട്ടം കൈവരിച്ച ഇന്ത്യക്കാരി. ‘സ്തനാർബുദത്തിൽ, WNT/β-CATENIN…
Read More » -
Business
ഇന്ത്യൻ ഉത്പന്നങ്ങളുടെ ഡിസ്കൗണ്ട് വ്യാപാരമേള, ലുലുവിൽ ‘ഇന്ത്യ ഉത്സവ്’ തുടങ്ങി
ദോഹ: ഖത്തറിലെ ഏറ്റവും വലിയ റീട്ടെയിൽ ശൃംഖലയായ ലുലു ഹൈപ്പർമാർക്കറ്റിന്റെ നേതൃത്വത്തിൽ 75-ആം ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ‘ഇന്ത്യ ഉത്സവ്’ വാരാഘോഷ പരിപാടി ആരംഭിച്ചു. ഇന്ത്യൻ വിഭവങ്ങൾ,…
Read More » -
Qatar
പേരുൾപ്പടെ നിർണായക വിവരങ്ങൾ മാറ്റാനുള്ള സംവിധാനവുമായി മെട്രാഷ്2
ദോഹ: മെട്രാഷ്2 ആപ്പ് ഉപയോഗിച്ച് പേര് മാറ്റാനുള്ള സേവനം ഉൾപ്പെടെ ഉടൻ ലഭ്യമാകുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പേര് ഉൾപ്പെടെ മറ്റു നിർണായക വിവരങ്ങൾ മാറ്റാനുള്ള അപേക്ഷ…
Read More » -
Health
ഗർഭിണികൾ എന്ത് കൊണ്ട് നിർബന്ധമായും വാക്സീൻ സ്വീകരിക്കണം, കാരണങ്ങളുമായി ആരോഗ്യമന്ത്രാലയം
ഖത്തറിൽ ഗർഭിണികളായവർ കഴിയുന്നതും വാക്സീൻ സ്വീകരിക്കണമെന്ന നിർദ്ദേശം ആരോഗ്യമന്ത്രാലയം നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇവർ വാക്സീൻ ലഭിക്കാൻ അടുത്തുള്ള പിഎച്സി കേന്ദ്രവുമായി ബന്ധപ്പെടുകയാണ് വേണ്ടത്. ഗർഭിണികൾ എന്ത് കൊണ്ട്…
Read More » -
Health
ഖത്തർ വാക്സിനേഷൻ അവസാനഘട്ടത്തിലേക്ക്; 90 ശതമാനത്തിലധികം പേർക്ക് വാക്സീൻ ലഭിച്ചു
ദോഹ: ഖത്തർ വാക്സിനേഷൻ പ്രോഗ്രാം അവസാനഘട്ടത്തിലേക്കെന്ന് സൂചന നൽകി യോഗ്യരായ ജനസംഖ്യയിൽ 90 ശതമാനത്തിലധികം പേർക്ക് കോവിഡ് വാക്സീൻ ഒരു ഡോസ് എങ്കിലും ലഭിച്ചതായി ആരോഗ്യമന്ത്രാലം അറിയിച്ചു.…
Read More »