-
Qatar
ഫുട്ബോൾ ലഹരിയിലുള്ള ഖത്തറിൽ ലയണൽ മെസ്സിയെത്തി; ഒരു മിന്നായം പോലെ
അറിയിപ്പുകളോ ആരവങ്ങളോ ഇല്ലാതെ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി ഇന്നലെ ഖത്തറിലെത്തി. പ്രധാനമാധ്യമങ്ങൾക്ക് പോലും താരം ദോഹയിലിറങ്ങിയത് പിടികിട്ടിയില്ല. ദുബായ് എക്സ്പോയിൽ പങ്കെടുത്ത മെസ്സി ഖത്തറിലെ പ്രമുഖ…
Read More » -
ഖത്തറിലെ മലയാളി ചാർട്ടേഡ് അക്കൗണ്ടന്റ് ഹൃദയാഘാതം മൂലം മരണപ്പെട്ടു
ഖത്തറിൽ ഹൃദയാഘാതം മൂലം മലയാളി മരണപ്പെട്ടു. തിരുമുടിക്കുന്നു മഞ്ഞടി പരേതനായ പോളച്ചന്റെ മകൻ ബിജു പോൾ (52) ആണ് മരിച്ചത്. ചാർട്ടേഡ് അക്കൗണ്ടന്റായ ബിജു പോൾ കഴിഞ്ഞ…
Read More » -
Qatar
അറബ് കപ്പ് സെമിഫൈനലുകൾ ഇന്ന്: ആരാധകർക്കുള്ള നിർദ്ദേശങ്ങൾ
ഫിഫ അറബ് കപ്പ് 2 സെമിഫൈനലുകളും ഇന്ന് നടക്കാനിരിക്കെ ആരാധകരുടെ വൻ കുതിപ്പാണ് സ്റ്റേഡിയം പരിസരങ്ങളിലേക്ക് പ്രതീക്ഷിക്കുന്നത്. ക്വാർട്ടർ മത്സരങ്ങൾക്ക് തന്നെ റെക്കോഡ് നമ്പർ ജനങ്ങളാണ് കാണികളായെത്തിയത്.…
Read More » -
Qatar
ജിസിസി ഉച്ചകോടിക്കായി ഷെയ്ഖ് തമീം സൗദിയിൽ
റിയാദ്: 42-ാമത് ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) ഉച്ചകോടിക്കായി ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ചൊവ്വാഴ്ച സൗദി അറേബ്യയിലെത്തി. റിയാദിലെ ദിരിയ കൊട്ടാരത്തിൽ…
Read More » -
Qatar
നാഷണൽ ഡേ പരേഡിൽ സൈനിക വാഹനങ്ങൾ ഉണ്ടാവില്ല; കാത്തിരിക്കുന്നത് വമ്പൻ സർപ്രൈസുകൾ
ദോഹ: ഡിസംബർ 18 ന് കോർണിഷിൽ നടക്കുന്ന ഖത്തർ നാഷണൽ ഡേ പരേഡിൽ സൈനിക വാഹനങ്ങളുണ്ടാകില്ലെന്നും കാലാൾ സൈന്യത്തിന്റെ പരേഡ് മാത്രമേ നടക്കുകയുള്ളൂവെന്നും ഖത്തർ അമീരി ഫോഴ്സിന്റെ…
Read More » -
Business
ഖത്തറിൽ സബ്സിഡിയുള്ള സാധനങ്ങളുടെ മറിച്ച് വിൽപ്പന; കാത്തിരിക്കുന്നത് കനത്ത ശിക്ഷ
ലൈസൻസറിൽ നിന്ന് സബ്സിഡിയുള്ള സാധനങ്ങൾ വാങ്ങിയതിന് ശേഷം വീണ്ടും വിൽക്കുന്നത് നിരോധിച്ചുകൊണ്ട് വാണിജ്യ വ്യവസായ മന്ത്രാലയം സർക്കുലർ പുറത്തിറക്കി. നിയമലംഘകർക്ക് 5 ലക്ഷം റിയാൽ പിഴയോ ഒരു…
Read More » -
Qatar
999-ലേക്ക് വരുന്ന 85 ശതമാനം കോളുകളും അനാവശ്യം; വിളിക്കേണ്ടത് എപ്പോഴൊക്കെ?
ദോഹ: ദേശീയ കമാൻഡ് സെന്ററിലെ 999 എമർജൻസി സർവീസിന് ലഭിക്കുന്ന കോളുകളിൽ 80 മുതൽ 85 ശതമാനം വരെയും അനാവശ്യവും ചെറിയ ട്രാഫിക് അപകടങ്ങളോ ചില വിഷയങ്ങളെ…
Read More » -
Health
ഖത്തറിൽ പുതിയ ബൂസ്റ്റർ ഡോസ് കേന്ദ്രം തുറക്കുന്നു; പ്രതിദിന കേസുകളിൽ കുറവില്ല
കോവിഡ് വാക്സിനേഷൻ ബൂസ്റ്റർ ഡോസ് നൽകുന്നതിനായി ഉമ്മുസലാൽ കേന്ദ്രീകരിച്ച് പൊതുജനാരോഗ്യ മന്ത്രാലയം പുതിയ വാക്സിനേഷൻ കേന്ദ്രം തുറക്കും. ലോകമെമ്പാടും കൊറോണ ബാധിച്ച് ഏറ്റവും കുറഞ്ഞ മരണനിരക്ക് ഖത്തറിലാണെന്നും…
Read More » -
Business
‘മേഡ് ഇൻ’ രാജ്യം മാറ്റി വിൽപന, ഖത്തറിൽ പ്രമുഖ കമ്പനിയെ കയ്യോടെ പിടിച്ച് അധികൃതർ
ദോഹ: ഖത്തറിലെ പ്രമുഖ ഇറക്കുമതി കമ്പനിക്കെതിരെ ഉത്ഭവ രാജ്യം (കണ്ട്രി ഓഫ് ഒറിജിൻ) മാറ്റുന്നത് ഉൾപ്പെടെ വിവിധ നിയമലംഘനങ്ങൾ വാണിജ്യ വ്യവസായ മന്ത്രാലയം പരിശോധനയിൽ കണ്ടെത്തി. പച്ചക്കറികൾ,…
Read More » -
Qatar
കാൽനട യാത്രക്കാരെ നിരീക്ഷിക്കും, വേണമെങ്കിൽ സഹായിക്കും; പുതിയ ടെക്നോളജിയുമായി ഖത്തറിലെ ഇന്റർസെക്ഷനുകൾ
ദോഹ: റോഡ് യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കുന്നതിനും വാഹനാപകടങ്ങൾ കുറയ്ക്കുന്നതിനുമായി പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) ചില ഇന്റർസെക്ഷനുകളിൽ ഓട്ടോമാറ്റിക് പെഡസ്ട്രിയൻ ക്രോസിംഗ് സെൻസർ സാങ്കേതികവിദ്യ ഉപയോഗിച്ചു തുടങ്ങി. ദോഹയിലെ…
Read More »