-
Qatar
വിദേശത്ത് നിന്നെത്തുന്ന എല്ലാവർക്കും കേരളത്തിൽ ഹോം ക്വാറന്റീൻ നിർബന്ധമാക്കി
സംസ്ഥാനത്ത് ഒമിക്രോൺ വ്യാപനം രൂക്ഷമായതോടെ, വിദേശത്ത് നിന്നെത്തുന്ന എല്ലാവർക്കും 7 ദിവസ ഹോം ക്വാറന്റീൻ നിർബന്ധമാക്കിയതായി ആരോഗ്യ മന്ത്രി വീണ ജോർജ്ജ് അറിയിച്ചു. തുടർന്ന് എട്ടാം ദിവസം…
Read More » -
Business
ഷീഷ നിരോധിച്ചതായി വാണിജ്യ വകുപ്പ്; ലേബർ കേന്ദ്രങ്ങളിൽ പരിശോധന ആരംഭിച്ച് തൊഴിൽ മന്ത്രാലയം
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി, ജനുവരി 8 ശനിയാഴ്ച മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ രാജ്യത്ത് പ്രവർത്തിക്കുന്ന എല്ലാ റെസ്റ്റോറന്റുകളിലും കഫേകളിലും ഷിഷ/ഹുക്ക നിരോധിച്ചതായി വാണിജ്യ, വ്യവസായ മന്ത്രാലയം…
Read More » -
Health
ലുസൈൽ ഡ്രൈവ് ത്രൂ പിസിആർ സെന്റർ തുറന്നു; ഇന്ത്യ പിസിആർ നിബന്ധന മാറ്റണം എന്നാവശ്യം ശക്തം
ലുസൈൽ: ഖത്തറിലെ പിസിആർ പ്രതിസന്ധിക്ക് പരിഹാരമാവാൻ, പിസിആർ പരിശോധനക്ക് വേണ്ടി മാത്രമായി ലുസൈലിൽ ആരോഗ്യമന്ത്രാലയത്തിന്റെ ഡ്രൈവ് ത്രൂ കേന്ദ്രം തുറന്നു. ഇത് ലുസൈൽ സർക്യൂട്ടിന് എതിർവശത്താണ് സ്ഥിതി…
Read More » -
Health
ഫാർമസികളിൽ റാപ്പിഡ് ടെസ്റ്റ് നടത്താൻ അനുവാദമില്ല
ഫാർമസികളിൽ കോവിഡ് -19 റാപ്പിഡ് ടെസ്റ്റുകൾ നടത്താൻ അനുവാദമില്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം സർക്കുലറിൽ അറിയിച്ചു. വീട്ടിലിരുന്ന് പരിശോധന നടത്താൻ ഫാർമസികൾക്ക് ഒരാൾക്ക് പരമാവധി 10 കിറ്റുകൾ മാത്രമേ…
Read More » -
Qatar
കോർണിഷ് സ്ട്രീറ്റിൽ ഇന്ന് രാത്രി മുതൽ റോഡ് അടച്ചിടൽ
കോർണിഷ് സ്ട്രീറ്റ് ഷെറാട്ടൺ ഇന്റർസെക്ഷനിലേക്കുള്ള ഒരു കിലോമീറ്റർ താത്കാലികമായി അടച്ചിടുമെന്ന് അഷ്ഗൽ അറിയിച്ചു. അതേസമയം ഒരു സ്ട്രെയിറ്റ് ലെയിനും ഒരു വലത്തോട്ട് തിരിയുന്ന പാതയും ജനുവരി 6…
Read More » -
Health
ഖത്തറിൽ പ്രതിദിന കൊവിഡിൽ സർവകാല റെക്കോഡ്; വരും ആഴ്ചകൾ നിർണായകം; അധിക ജാഗ്രത കൈക്കൊള്ളാൻ നിർദ്ദേശം
ഖത്തറിൽ ഇന്ന് 2779 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 2053 പേർ ഖത്തറിലുള്ളവരും 726 പേർ വിദേശത്ത് നിന്നെത്തിയ യാത്രക്കാരുമാണ്. നേരത്തെ 2020 മെയ് 30 ന്…
Read More » -
Health
കൊവിഡ് റാപ്പിഡ് ടെസ്റ്റ് കിറ്റുകൾക്ക് പരമാവധി വില നിശ്ചയിച്ച് ആരോഗ്യമന്ത്രാലയം
ഫാർമസികളിൽ കോവിഡ്-19 റാപ്പിഡ് ടെസ്റ്റ് കിറ്റുകളുടെ സപ്ലൈകൾക്കും ഉൽപ്പന്നങ്ങൾക്കും പരമാവധി വില നിശ്ചയിച്ച് ആരോഗ്യമന്ത്രാലയം സർക്കുലർ പുറത്തിറക്കി. റോഷ് ഡയഗ്നോസ്റ്റിക്സ് GmbH ഉപകരണങ്ങൾക്ക് QR35-ഉം മറ്റ് നിർമ്മാതാക്കളുടെ…
Read More » -
Health
കൊവിഡ് ബാധിച്ച ആരോഗ്യ പ്രവർത്തകരുടെ ക്വാറന്റീൻ ദിനങ്ങൾ കുറച്ചു
കോവിഡ് ബാധിച്ച ആരോഗ്യ പ്രവർത്തകർക്കുള്ള ക്വാറന്റൈൻ കാലയളവ് കുറയ്ക്കാനുള്ള ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം, ഹമദ് മെഡിക്കൽ കോർപ്പറേഷൻ (എച്ച്എംസി) ജീവനക്കാരെ അറിയിച്ചു. പ്രാദേശിക അറബിക് ദിനപത്രമായ ‘അറയ’യാണ് വാർത്ത…
Read More » -
Qatar
രാജ്യത്ത് തണുത്ത ദിനങ്ങൾ; അൽ ഖോറിൽ താപനില 9 ഡിഗ്രി സെൽഷ്യസിലേക്ക്
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനത്തെ ശരിവച്ച്, വടക്കുപടിഞ്ഞാറൻ കാറ്റ് കാരണം ഖത്തറിലുടനീളം താപനില ബുധനാഴ്ച ഗണ്യമായി കുറഞ്ഞു. രാജ്യത്ത് പലയിടത്തും 15-18 ഡിഗ്രി സെൽഷ്യസ് ആണ് ശരാശരി…
Read More » -
Health
കൊവിഡ് ടെസ്റ്റ്: പുതിയ പ്രോട്ടോക്കോളും നിരക്കുകളും അറിയാം; പിഎച്സിസി കേന്ദ്രങ്ങളിൽ പിസിആർ നിർത്തുന്നു
ദോഹ: ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ അപ്ഡേറ്റുകൾ പ്രകാരം, ഖത്തറിൽ നൂറിലധികം സ്വകാര്യ ക്ലിനിക്കുകളിൽ കോവിഡ് റാപ്പിഡ് ആന്റിജൻ ടെസ്റ്റ് ലഭ്യമാവും. 15 മിനിറ്റിൽ ഫലം ലഭ്യമാവുന്ന…
Read More »