Qatar

കോർണിഷ് സ്ട്രീറ്റിൽ ഇന്ന് രാത്രി മുതൽ റോഡ് അടച്ചിടൽ

കോർണിഷ് സ്ട്രീറ്റ് ഷെറാട്ടൺ ഇന്റർസെക്ഷനിലേക്കുള്ള ഒരു കിലോമീറ്റർ താത്കാലികമായി അടച്ചിടുമെന്ന് അഷ്ഗൽ അറിയിച്ചു. അതേസമയം ഒരു സ്ട്രെയിറ്റ് ലെയിനും ഒരു വലത്തോട്ട് തിരിയുന്ന പാതയും ജനുവരി 6 വ്യാഴാഴ്ച മുതൽ ജനുവരി 7 വെള്ളിയാഴ്ച വരെ ഗതാഗതത്തിനായി തുറന്നിരിക്കും.


വെള്ളിയാഴ്ച രാത്രി 11 മുതൽ ശനിയാഴ്ച വൈകുന്നേരം 4 വരെ, കോർണിഷ് സ്ട്രീറ്റിന്റെ ഒരു കിലോമീറ്റർ വഴിയുള്ള ഒരു സ്‌ട്രൈറ്റ് ലെയിൻ മാത്രമേ ഗതാഗതത്തിനായി തുറന്നിരിക്കുകയുള്ളൂ, അതേസമയം ഇന്റർസെക്ഷന്റെ ഇടത്തോട്ടുള്ള പാതകൾ തുറന്നിരിക്കും. റോഡ് നടപ്പാത പണികൾ പൂർത്തിയാക്കാനാണ് അടച്ചിടൽ നടപടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button