Job VacancyQatar

ഖത്തറിലെ പോഡാർ പേൾ സ്കൂളിലേക്ക് അധ്യാപക, അനധ്യാപക നിയമനങ്ങൾ

ഖത്തറിലെ പോഡാർ പേൾ സ്‌കൂൾ, ഖത്തറിലുടനീളമുള്ള കാമ്പസുകളിലേക്ക് ഒന്നിലധികം അധ്യാപക, അനധ്യാപക തസ്തികകളിലേക്ക് നിയമനം നടത്തുന്നു.

ഗ്രേഡുകൾ- കെജി, പ്രൈമറി, സെക്കൻഡറി, സീനിയർ സെക്കൻഡറി.

വിഷയങ്ങൾ- മാത്സ്, സോഷ്യൽ, സയൻസ്, കമ്പ്യൂട്ടർ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്, ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തമിഴ്, സംഗീതം, നൃത്തം, കല തുടങ്ങിയവ.

നോൺ ടീച്ചിംഗ്: ലാബ് അസിസ്റ്റന്റ് (കെമിസ്ട്രി), ലൈബ്രേറിയൻ

അതാത് വിഷയങ്ങളിൽ ടീച്ചിങ്ങ് യോഗ്യത ഉള്ളവർ, careers@pearlschool.org എന്ന വിലാസത്തിലേക്ക് ഏറ്റവും പുതിയ CV സഹിതം അപേക്ഷിക്കുക. ഗ്രേഡും വിഷയവും അപേക്ഷയിൽ സൂചിപ്പിക്കുക.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KEKqAE6evvwAVoZC0kJ31r

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button