BusinessQatar

കോപ്പർ കിച്ചൺ റെസ്റ്റോറന്റിന്റെ പുതിയ ശാഖ ഉമ്മ സലാൽ മുഹമ്മദിൽ പ്രവർത്തനമാരംഭിക്കുന്നു

ദോഹ: പ്രമുഖ ഭക്ഷണശാലാ ശൃംഖലയായ കോപ്പർ കിച്ചൺ റെസ്റ്റോറന്റിന്റെ (Copper Kitchen Restaurant) ഏറ്റവും പുതിയ ശാഖ ഉമ്മ സലാൽ മുഹമ്മദിൽ (Umm Salal Mohammed) പ്രവർത്തനമാരംഭിക്കുന്നു.  ജൂൺ 5 വെള്ളിയാഴ്ച വൈകുന്നേരം 4:00 മണിക്കാണ് ഉദ്ഘാടന ചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്.

ഉമ്മ സലാൽ മുഹമ്മദിലെ റവാബി ഹൈപ്പർമാർക്കറ്റിന് സമീപമാണ് (Near Rawabi Hypermarket) പുതിയ റെസ്റ്റോറന്റ് സ്ഥിതി ചെയ്യുന്നത്. ബിൻ മഹ്മൂദിലും (Bin Mahmoud) കോപ്പർ കിച്ചണ് ശാഖയുണ്ട്. ഉദ്ഘാടന ചടങ്ങിലേക്ക് കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടുമൊപ്പം എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി മാനേജ്‌മെന്റ് അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് 7165 0022, 7165 0033 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Related Articles

Back to top button