Job VacancyQatar

പ്രമുഖ ഹൈപ്പർമാർക്കറ്റിൽ നിരവധി ജോലി ഒഴിവുകൾ

ഖത്തർ നെസ്റ്റോ ഹൈപ്പർമാർക്കറ്റിലേക്ക് താഴെ പറയുന്ന വേക്കൻസികളിൽ ഖത്തറിൽ നിന്നുള്ള ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്:

സൂപ്പർമാർക്കറ്റ് മാനേജർ (10 nos) – ഇതേ മേഖലയിൽ കുറഞ്ഞത് 5 വർഷത്തെ ഗൾഫ് പരിചയം

സൂപ്പർമാർക്കറ്റ് സൂപ്പർവൈസർ (20 nos) ഇതേ മേഖലയിൽ കുറഞ്ഞത് 3 വർഷത്തെ ഗൾഫ് പരിചയം

സൂപ്പർമാർക്കറ്റ് ബയർ (10 nos) – ഇതേ മേഖലയിൽ കുറഞ്ഞത് 4 വർഷത്തെ ഗൾഫ് പരിചയം

അപേക്ഷ ഖത്തറിൽ നിലവിൽ ലഭ്യമായ ഉദ്യോഗാർത്ഥികൾക്ക് മാത്രം

യോഗ്യതയുള്ളവർ റെസ്യൂമേ അയക്കുക: hrkw2023@gmail.com

കൂടുതൽ വിവരങ്ങൾക്ക്: +965 67702967

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/Hqdo3Xy51yW9XU2HVyXb0j

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button