Qatar

സന്ദർശകനായെത്തിയ മലയാളി ഖത്തറിൽ മരണപ്പെട്ടു

ഖത്തറിൽ സന്ദർശക വിസയിൽ ബന്ധുക്കളെ കാണാനെത്തിയ മലയാളി മരിച്ചു. കൂത്തുപറമ്പ് കുനിയിൽപാലം കുട്ടിഹസ്സൻ ഹൗസിൽ സി എഛ് അഷ്റഫ് (65) നിര്യാതനായത്. സന്ദർശക വിസയിൽ ബന്ധുക്കളെ കാണാൻ കണ്ണൂരില്‍ നിന്ന് എത്തിയതായിരുന്നു അഷ്റഫ്. താഴലങ്ങാടി പാലമടത്തുമ്മൽ സൈനബയാണ് ഭാര്യ. മക്കൾ: സജീറ, മുഹമ്മദ് സജ്ജാദ് (ഖത്തർ), റഷീദ, ഫാത്വിമ, മറിയു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button