Job VacancyQatar

വുഖൂദിൽ തൊഴിലവസരങ്ങൾ; ഇപ്പോൾ അപേക്ഷിക്കാം

ഖത്തറിലെ ദേശീയ ഇന്ധന വിതരണ കമ്പനിയായ വുഖൂദിൽ നിരവധി ജോലികളിലേക്ക് യോഗ്യരായവർക്ക് അപേക്ഷിക്കാൻ അവസരം. ഐടി മൊബിലിറ്റി അനലിസ്റ്റ്, സിസ്റ്റംസ് എഞ്ചിനീയർ, സീനിയർ പ്രോജക്ട് എഞ്ചിനീയർ, പ്രോപ്പർട്ടി ലീസിംഗ് അനലിസ്റ്റ്, എന്റർപ്രൈസ് ആപ്ലിക്കേഷൻസ് ടെക്നിക്കൽ അനലിസ്റ്റ്, ടെലികമ്മ്യൂണിക്കേഷൻ എഞ്ചിനീയർ, മെക്കാനിക്കൽ മെയിന്റനൻസ് സീനിയർ എഞ്ചിനീയർ, ഇൻസ്റ്റലേഷൻ ഓഫീസർ, കാറ്റഗറി അനലിസ്റ്റ്, നെറ്റ് വർക്ക് എഞ്ചിനീയർ, റിസീവബിൾ അക്കൗണ്ടന്റ്, കാറ്റഗറി അനലിസ്റ്റ് (ഓട്ടൊകെയർ) എന്നീ തസ്തികളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

ഓരോന്നിനും ആവശ്യമായ യോഗ്യതയും അപേക്ഷിക്കേണ്ട ലിങ്കും ഇവിടെ: http://www.woqod.com/EN/AboutUs/Careers/Pages/Vacancies.aspx

2022 ഏപ്രിൽ 20 വരെ അപേക്ഷകൾ സ്വീകരിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button