Qatar

ഖത്തറിൽ കൊല്ലം ജില്ലക്കാരുടെ കൂട്ടായ്മയുടെ രകതദാന ക്യാമ്പ് ജനുവരി 21 ന്

ദോഹ: ഖത്തറിലെ കൊല്ലം ജില്ലക്കാരുടെ വാട്സ്ആപ്പ് കൂട്ടായ്മയും 140/കേരളീയ പ്രവാസി സംഘടനയും കൈ കോർത്തുകൊണ്ട് രക്‌തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു ജനുവരി 21 വെള്ളിയാഴ്ച ഉച്ചക്ക് 1 മണിമുതൽ വൈകിട്ട് 5 മണിവരെയാണ് ഹമദ് മെഡിക്കൽ കോർപ്പറേഷൻ ബ്ലഡ് ബാങ്ക് യൂണിറ്റിൽ വെച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത് ക്യാമ്പിൽ പങ്കെടുക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും വിളിക്കേണ്ട നമ്പർ: 77949266,55250043

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button