ദോഹ: ഖത്തറിൽ കോവിഡ് പിസിആർ ടെസ്റ്റ് ചെയ്യാനുള്ള അംഗീകൃത കേന്ദ്രങ്ങൾ ഖത്തർ സർക്കാർ വർധിപ്പിച്ചു. പുതുതായി ഇന്ന് അനുവദിച്ച 5 കേന്ദ്രങ്ങൾ അടക്കം നിലവിൽ 81 കേന്ദ്രങ്ങളിൽ പിസിആർ ടെസ്റ്റ് അംഗീകൃതമാണ്. ടെസ്റ്റ് കേന്ദ്രങ്ങളുടെ ലിസ്റ്റ് താഴെ:
A List of the Health Facilities Approved by the Ministry of Public Health for Covid-19 Testing pic.twitter.com/JkWp92E0aJ
— وزارة الصحة العامة (@MOPHQatar) June 17, 2021