Uncategorized

ഖത്തറിൽ തൃശൂർ സ്വദേശിനി അന്തരിച്ചു

ഖത്തർ കേരള ഇസ്ലാമിക് സെന്റർ പ്രസിഡന്റും തൃശൂർ ജില്ല എസ്.എം.എഫ് പ്രസിഡന്റും ഖത്തർ കെ.എം.സി.സി വൈസ് ചെയർമാനും ഗ്ലോബൽ സമസ്‌ത എസ്.ഐ.സി രക്ഷാധികാരിയുമായ എ.വി. അബൂബക്കർ ഖാസിമിയുടെ പത്നി ആമിനക്കുട്ടി (65) ഖത്തറിലെ സ്വവസതിയിൽ നിര്യാതയായി. തൃശൂർ എടക്കഴിയൂർ പഞ്ചവടി റോഡ് ദാറുസ്സലാമിലാണ് കുടുംബം താമസിക്കുന്നത്.

അലി അക്ബർ, ഹഫ്‌സ, സഫിയ, അഫീഫ, അലി അസ്ഗർ എന്നിവർ മക്കളും ഹംസ കുട്ടി, ശിഹാബുദ്ദീൻ, ഷാനവാസ്, റനിസ, തസ്‌ലിന എന്നിവർ മരുമക്കളുമാണ്.

ജനാസ നമസ്‌കാരവും ഖബറടക്കവും ഇന്ന് (തിങ്കൾ) അസർ നമസ്കാരത്തിന് ശേഷം അബൂഹമൂർ മിസൈമീർ ഖബർസ്ഥാനിൽ നടക്കും.

Related Articles

Check Also
Close
Back to top button