Qatar

തിരുവല്ല സ്വദേശി ഖത്തറിൽ മരണപ്പെട്ടു

ഖത്തറില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന പത്തനംതിട്ട തിരുവല്ല സ്വദേശി മരണപ്പെട്ടു. അഞ്ചല്‍ കുറ്റിയില്‍ കോടിയാട്ട് പ്രവീണ്‍ ജോസഫ് ആണ് മരിച്ചത്. 42 വയസ്സായിരുന്നു. മോന്‍സിയാണ് പിതാവ്. ലൈല മാതാവാണ്. ഭാര്യ: പ്രീമ. മക്കൾ: റെബേക്ക റേച്ചല്‍ പ്രവീണ്‍, ജോക്കിം ജോസഫ് പ്രവീണ്‍. മൃതദേഹം സപ്തംബര്‍ 13 വൈകിട്ട് ദുഖാനില്‍ സംസ്‌കരിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button