Qatar

ലോകകപ്പ്: സീലൈൻ ബീച്ച് മേഖലയിൽ നിയന്ത്രണം

ഇന്ന് മുതൽ ലോകകപ്പ് തീരുന്നത് വരെ സീലൈൻ ബീച്ച് മേഖലയിൽ നിയന്ത്രണം ഏർപ്പെടുത്താൻ പരിസ്‌ഥിതി മന്ത്രാലയം തീരുമാനിച്ചു. ഇത് പ്രകാരം, കാരവാനുകൾ, പോർട്ടകാബിനുകൾ, സെമി ട്രെയിലറുകൾ എന്നിവ പ്രദേശത്ത് അനുവദനീയമല്ല. എല്ലാത്തരം മോട്ടോർസൈകിളുകളും മേഖലയിലേക്ക് കടത്തി വിടില്ല.

എന്നാൽ മറ്റു സന്ദർശകരെ പ്രവേശിക്കാൻ അനുവദിക്കും.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇 https://chat.whatsapp.com/KUkVGQZAiWk2eZ4uRV9HKu

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button