Qatar

ഫിഫ ബോളിവുഡ് മ്യൂസിക് ഫെസ്റ്റിവൽ ഇന്ന്; റോഡുകൾ അടച്ചിടും

ഫിഫ ബോളിവുഡ് മ്യൂസിക് ഫെസ്റ്റിവൽ നടക്കുന്നതിനാൽ ലുസൈൽ ക്യുഎൻബി മെട്രോ സ്റ്റേഷന് ചുറ്റുമുള്ള റോഡുകൾ നവംബർ 4 ന് അടച്ചിടുമെന്ന് ദോഹ മെട്രോയും ലുസൈൽ ട്രാമും അറിയിച്ചു.

സ്വകാര്യ വാഹനങ്ങൾക്കും ടാക്സികൾക്കും ലുസൈൽ ക്യുഎൻബി (എൻട്രി 1, 2) പ്രവേശനം സാധ്യമല്ല. സ്റ്റേഷനിൽ പാർക്ക്, റൈഡ് സൗകര്യം ഉണ്ടായിരിക്കില്ല.

മെട്രോലിങ്ക് റൂട്ടുകൾ (M145 & M146) സാധാരണപോലെ പ്രവർത്തിക്കും.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇 https://chat.whatsapp.com/G3fZOPNAOhVFd0qZOmEFaw

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button