Qatar

സൂഖ് വാഖിഫ് സന്ദർശകർക്ക് ഇഫ്താർ ഭക്ഷണം നൽകും

റമദാൻ രാവുകളിൽ സൂഖ് വാഖിഫ് സന്ദർശിക്കുന്നവർക്ക് ഇഫ്താർ മീലുകൾ വിതരണം ചെയ്യുമെന്ന് സൂഖ് അധികൃതർ അറിയിച്ചു. കുട്ടികൾക്ക് സമ്മാനപ്പൊതികളും നൽകും. സൂഖ് വാഖിഫ് അൽ അഹമ്മദി സ്ക്വയറിൽ ദിവസവും നോമ്പുതുറ അറിയിപ്പുമായി ഇഫ്താർ പീരങ്കി മുഴങ്ങും.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/K6aHB4QcILIA2uoZieRCwp

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button