WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

ആർ.ഐ.ടി അലുംനി അസോസിയേഷന്റെ ‘അടിപൊളി ഓണം’ ഒക്ടോബർ 18 ന് അൽ ജസീറ അക്കാദമിയിൽ

ദോഹ: ഗവൺമെന്റ്‌ എന്‍ജിനീയറിങ്‌
കോളേജ്‌, കോട്ടയം (ആര്‍ ഐ ടി)
അലുംനി അസോസിയേഷന്‍ ഖത്തറിന്റെ ആഭിമുഖ്യത്തില്‍ ”അടിപൊളി ഓണം 2024“ എന്ന പേരിൽ പരമ്പരാഗത തനിമയില്‍ ഓണാഘോഷ പരിപാടികൾ നടത്തുവാന്‍ തീരുമാനിച്ചു. ഒക്ടോബർ 18 ന്‌ അൽ ജസിറാ അക്കാദമിയിൽ ആണ്‌ പരിപാടി നടക്കുക.

പരിപാടിയിലേക്ക്‌ എല്ലാ അലുംനി
മെമ്പേഴ്‌സിനെയുംഹാര്‍ദ്ദവമായിസ്വാഗതം ചെയ്യുന്നതായി ചെയര്‍മാന്‍ ഷെഫിന്‍ ഷഹാബ്‌, ജനറല്‍ സെക്രട്ടറി ഫ്ലോസി, ട്രഷറർ
മിലോഷ് ചോവേല്ലൂർ, മറ്റു മാനേജ്മന്റ്‌ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പറഞ്ഞു.

ആര്‍ ഐടി അലുംനി അസോസിയേഷന്‍ ഖത്തര്‍ 2015ൽ ആണ്‌ പ്രവര്‍ത്തനം ആരംഭിച്ചത്‌. എഞ്ചിനീയറിംഗ്‌ വിദ്യാഭ്യാസ ഗവേഷണമേഖലയില്‍ ശക്തമായ സാന്നിധ്യമായി വിവിധ ഇടങ്ങളില്‍ വ്യത്യസ്തമായ പ്രവര്‍ത്തനങ്ങളും പരിപാടികളുമായി മുന്നോട്ട്‌ പോകുകയാണ്‌ ഈ കൂട്ടായ്മ.

സ്പോൺസർമാരായ ഹെക്സടെക് കിനും ബ്രെയിൻ ഒ ബ്രെയിനും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നതായും സംഘാടകർ വ്യക്തമാക്കി.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/G86AqcQXEij7Ed3MEgfRmp

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button