Qatar

ഖത്തറിൽ റമദാൻ വ്രതാരംഭം ശനിയാഴ്ച

ദോഹ: വിശുദ്ധ റമദാൻ മാസത്തിന് തുടക്കം കുറിക്കുന്ന ചന്ദ്രക്കല ഖത്തറിൽ ഇന്ന് ദർശിച്ചു. നാളെ, ഏപ്രിൽ 2, ശനിയാഴ്ച വിശുദ്ധ റമദാനിലെ ആദ്യ ദിവസമായിരിക്കുമെന്ന് ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയത്തിലെ ക്രസന്റ് സൈറ്റിങ് കമ്മിറ്റി അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button