BusinessQatar

ഇന്ന് മുതൽ പ്രീമിയം പെട്രോൾ വില ഉയരും

ഖത്തറിൽ നവംബർ മാസത്തെ ഇന്ധന വില ഖത്തർ എനർജി ഇന്നലെ പ്രഖ്യാപിച്ചു. പ്രീമിയം പെട്രോളിന് ലിറ്ററിന് 1.95 റിയാൽ ആയി ഉയർന്നിട്ടുണ്ട്. സൂപ്പർ ഗ്രേഡ് പെട്രോൾ വിലയിൽ മാറ്റമി. 2.10 റിയാലായി തുടരും. ഡീസൽ വിലയും മാറ്റമില്ലാതെ തുടരുന്നു, ലിറ്ററിന് 2.05 QR.

കഴിഞ്ഞ കുറച്ച് മാസങ്ങളായി, ഡീസൽ, സൂപ്പർ ഗ്രേഡ് പെട്രോൾ വില സ്ഥിരമായി തുടരുന്നുണ്ട്. അതേസമയം പ്രീമിയം പെട്രോൾ വില ലിറ്ററിന് QR 2.05 നും QR 1.90 നും ഇടയിലാണ്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button