Qatar

ഖത്തറിന് ഇനി പുതിയ പ്രധാനമന്ത്രി

അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിക്ക് മുമ്പാകെ, ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽ താനി ഇന്ന് രാവിലെ അമീരി ദിവാനിൽ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയായിരുന്നു മുൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദിന്റെ നിയമനം. വിദേശകാര്യ വിഷയങ്ങളിലും ആഗോള ഇടപെടലുകളിലും ഖത്തറിന്റെ ഉറച്ച ശബ്ദവും നിലപാടുമായിരുന്നു ഷെയ്ഖ് മുഹമ്മദ്.

സത്യപ്രതിജ്ഞാ ചടങ്ങിൽ ഡെപ്യൂട്ടി അമീർ ഷെയ്ഖ് അബ്ദുല്ല ബിൻ ഹമദ് അൽതാനിയും പങ്കെടുത്തു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KNjF4YIFR12BVGJHu9svlJ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button