Qatar

റമദാൻ: ദോഹ മെട്രോ സമയക്രമത്തിൽ മാറ്റം

ദോഹ മെട്രോ & ലുസൈൽ ട്രാം റമദാൻ മാസത്തിലെ പുതുക്കിയ സർവീസ് സമയം ഇന്ന് പ്രഖ്യാപിച്ചു.

ശനി മുതൽ വ്യാഴം വരെ രാവിലെ 6:30 മുതൽ 1:00 വരെ.
വെള്ളിയാഴ്ച, ഉച്ചയ്ക്ക് 2:00 മുതൽ പുലർച്ചെ 1:00 വരെയുമാണ് ദോഹ മെട്രോ സർവീസ് നടത്തുക.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KNjF4YIFR12BVGJHu9svlJ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button