IndiaQatar

പാസ്പോർട്ട് സേവനങ്ങൾക്ക് ശനി മുതൽ വ്യാഴം വരെ ICBF ഓഫീസിൽ സമീപിക്കാം

പുതിയ പാസ്പോർട്ടുകൾക്ക് അപേക്ഷിക്കുന്നതിനും, പാസ്പോർട്ടുകൾ പുതുക്കുന്നതിനും, തുമാമയിലെ ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം-ICBF ഓഫീസിൽ എല്ലാ ദിവസവും (വെള്ളിയാഴ്ച ഒഴിച്ച്) ഉച്ചക്ക് 12 മുതൽ വൈകിട്ട് 7.30 വരെ സൗകര്യമുള്ളതായി അധികൃതർ പറഞ്ഞു. ഇവിടെ പാസ്പോർട്ട് അപക്ഷാ ഫോമുകൾ പൂരിപ്പിക്കുന്നതിനും സൗകര്യമുണ്ടായിരിക്കുന്നതാണ്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button