BusinessQatar

ഖത്തറിൽ പ്രീമിയം പെട്രോളിന് വില കുറഞ്ഞു

ഖത്തർ എനർജിയുടെ 2022 ജൂൺ മാസത്തെ ഇന്ധന വില നിലവിൽ വന്നു. ഇത് പ്രകാരം, പ്രീമിയം പെട്രോൾ വില മെയ് മാസത്തിലെ QR2 നെ അപേക്ഷിച്ച് ജൂണിൽ 1.95 QR ലേക്ക് കുറഞ്ഞിട്ടുണ്ട്.

സൂപ്പർ ഗ്രേഡ് പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ മാറ്റമില്ല. ഈ മാസം സൂപ്പർ ഗ്രേഡ് പെട്രോളിന് 2.10 റിയാലും ഡീസലിന് 2.05 റിയാലുമായിരിക്കും വില.

Related Articles

Back to top button