Qatar

മുണ്ടിതൊടിക ഖത്തർ പ്രവാസികൂട്ടായ്മ ഇഫ്ത്താർ മീറ്റ് സംഘടിപ്പിച്ചു

ദോഹ: മുണ്ടിതൊടികയിലെ മുപ്പതോളം പ്രവാസി സുഹൃത്തുക്കൾ ഐൻ ഖാലീദ് ഉമ്-അൽ സനീൻ പാർക്കിൽ ഇഫ്ത്താർ സംഘമം നടത്തി.

അബുബക്കർ വടക്കു വീട്ടിൽ, മൂസ്സ വടക്കുവീട്ടിൽ, ലത്തീഫ് കുന്നത്ത്, മുഹമ്മദ് പരി , വി.വി അക്ക്ബർ, ഉബൈദ് കണക്കശ്ശേരി, സുഹൈൽ വടക്കുവീട്ടിൽ, ഫാസിൽ പുള്ളിശീരി, സലാഹു ചൂണ്ടയിൽ, ത്വാഹിർ പുള്ളിയിൽ,ഗഫൂർ കൊടക്കാടൻ , ഉനൈസ് മോഴിക്കൽ, വി.വി ബിൻ മൂസ്സ, ഇസ്മായിൽ സ്രാമ്പിക്കൽ, പി.ടി ഫാരിസ്, ജിഹാദ് കുറ്റിയംമ്പോക്കിൽ, സഫുവാൻ കൈതക്കോടൻ, കെ.എം ഉമ്മർ, റാഷിദ് കണക്കശ്ശേരി, റഹീം തോട്ടിങ്ങൽ, ഷഫീഖ് കൊല്ലപറമ്പൻ,മുഹമ്മദ് ഫസൽ വടക്കുവീട്ടിൽ തുടങ്ങിയവരും മുസ്സ വടക്കു വീട്ടിൽ, അബൂബക്കർ വടക്കു വീട്ടിൽ, സുഹൈൽ, അക്ബർ എന്നിവരുടെ ഫാമിലിയും പരിപാടിയിൽ പങ്കെടുത്തു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/K6aHB4QcILIA2uoZieRCwp

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button