Qatar

ഖറാഫ ഇലവൻ ക്രിക്കറ്റ് ടീമിന്റെ ഇഫ്താര്‍ സംഗമം

കഴിഞ്ഞ 11 വർഷ കലമായി ഖത്തർ ക്രിക്കറ്റ് രംഗത്ത് നിറഞ്ഞു നിൽക്കുന്ന ഖറാഫാ ഇലവൻ സൗഹൃദ സന്ദേശവുമായി ഖറാഫാ പാർക്കിൽ നോമ്പ് തുറ സംഘടിപ്പിച്ചു.

ടീം മെമ്പർമാരും, സുഹൃത്തുക്കളും കുടുംബാംഗങ്ങളും പങ്കെടുത്ത നോമ്പ് തുറ
ടീം അംഗങ്ങൾ കിടയിൽ സൗഹ്യദങ്ങൾ പുതുക്കാനുള്ള വേദിയായി മാറി.
നോമ്പ് തുറ വിജയകരമാക്കാൻ പ്രവർത്തിച്ച എല്ലാവർക്കും നന്ദിയും കടപ്പാടും അറിയിക്കുന്നതായി ടീം സംഘാടകർ പറഞ്ഞു.

ഇഫ്താറിന് മുന്നോടിയായി നടന്ന പരിപാടിയിൽ ക്യാപ്റ്റൻ അജു, വൈസ് ക്യാപ്റ്റൻ യാസർ സംസാരിച്ചു. യാസർ, ഗസ്നി, യൂസഫ്, ഷിബു, അഭിലാഷ്, കുമാർ, ഷാൻ, സഹദ്, സാജൻ, സജ്ജാദ്,
എന്നിവര്‍ ഇഫ്താറിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു. ടീം മാനേജർ സലീം കുട്ടി നന്ദി പറഞ്ഞു

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/K6aHB4QcILIA2uoZieRCwp

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button