Qatar

ദോഹയിൽ നീറ്റ് പരീക്ഷ എംഇഎസ് ഇന്ത്യൻ സ്കൂളിൽ ജൂലൈ 17 ന്

നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ (എൻ‌ടി‌എ) നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്/നീറ്റ് (യുജി) – 2022 ജൂലൈ 17 ന് ദോഹ എംഇഎസ് ഇന്ത്യൻ സ്കൂളിൽ രാവിലെ 11.30 മുതൽ ഉച്ചയ്ക്ക് 2.50 വരെ നടകുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. പേനയും പേപ്പറും ഉപയോഗിച്ചാണ് പരീക്ഷ.

സെന്റർ നമ്പർ 990601, കോഡ് NTA-EC-O-18750. 

ഏത് അന്വേഷണത്തിനും, പരീക്ഷാർത്ഥികൾക്ക് 4457288, 55865725 എന്നീ നമ്പറുകളിൽ എംഇഎസ് ഇന്ത്യൻ സ്‌കൂളിൽ രാവിലെ 8 മുതൽ വൈകിട്ട് 3 വരെ വിളിക്കാം. ഇ-മെയിൽ: principal@mesqatar.or

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button