WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
HealthQatar

കൊവിഡ് റാപ്പിഡ് ടെസ്റ്റ് കിറ്റുകൾക്ക് പരമാവധി വില നിശ്ചയിച്ച് ആരോഗ്യമന്ത്രാലയം

ഫാർമസികളിൽ കോവിഡ്-19 റാപ്പിഡ് ടെസ്റ്റ് കിറ്റുകളുടെ സപ്ലൈകൾക്കും ഉൽപ്പന്നങ്ങൾക്കും പരമാവധി വില നിശ്ചയിച്ച് ആരോഗ്യമന്ത്രാലയം സർക്കുലർ പുറത്തിറക്കി. റോഷ് ഡയഗ്‌നോസ്റ്റിക്‌സ് GmbH ഉപകരണങ്ങൾക്ക് QR35-ഉം മറ്റ് നിർമ്മാതാക്കളുടെ ഉപകരണങ്ങൾക്ക് QR25-മായി പരമാവധി വില നിശ്ചയിച്ചു. 

രാജ്യത്ത് കോവിഡ് കുതിച്ചുയരുമ്പോൾ ഫാർമസികൾ ടെസ്റ്റ് കിറ്റുകളുടെ വർധിച്ച ആവശ്യകത കണക്കിലെടുത്ത് തോന്നിയ വില ഈടാക്കുന്നു എന്ന പരാതിക്കിടെയാണ് മന്ത്രാലയത്തിന്റെ നടപടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button