WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

സെക്രീറ്റിൽ മോക്ക് എയർസ്‌ട്രൈക്ക്, മുൻകരുതൽ നിർദ്ദേശം

ഖത്തറിലെ സെക്രീറ്റ് പ്രദേശത്ത് സൈനിക പരിശീലനത്തിന്റെ ഭാഗമായി ഒക്ടോബര്‍ 21 വ്യാഴാഴ്ച ബിരാവിലെ 6 മുതല്‍ വൈകിട്ട് 6.05 വരെ അഹമ്മദ് ബിന്‍ മുഹമ്മദ് മിലിട്ടറി കോളേജിലെ സായുധ സേനയുടെ നേതൃത്വത്തിൽ ‘മോക്ക് എയർസ്‌ട്രൈക്ക്’ നടത്തും. 200 അടി ഉയരത്തിലും 50 മീറ്റര്‍ ചുറ്റളവിലുമാണ് പരിശീലനം നടക്കുക. ഈ സമയത്ത് പ്രദേശവാസികളും സഞ്ചാരികളും കാഴ്ച്ചക്കാരും സ്വന്തം സുരക്ഷക്കായി മുന്‍കരുതലുകള്‍ പാലിക്കണമെന്ന് സേനാവിഭാഗം ജനറല്‍ കമാന്‍ഡ് നിർദ്ദേശിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button