BusinessQatar

ഖത്തറിലെ ഉത്പാദകർക്ക് വ്യവസായ മന്ത്രാലയത്തിന്റെ ഡയറക്ടറിയിൽ രെജിസ്റ്റർ ചെയ്യാം.

ദോഹ: ഖത്തറിലെ ഉത്പാദകർക്കും നിർമാതാക്കൾക്കുമുള്ള ഓണ്ലൈൻ ഡയറക്ടറിയുമായി വാണിജ്യ-വ്യവസായ മന്ത്രാലയം. തദ്ദേശീയ ഉത്പന്നങ്ങളുടെ നിർമ്മാണവും വിപണനവും പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് ആരംഭിച്ചിരിക്കുന്ന സംവിധാനത്തിൽ ഖത്തറിൽ നിർമ്മിക്കുന്ന ഉത്പന്നങ്ങളുടെ നിര്മാതാകൾക്ക് തങ്ങളുടെ ഫാക്ടറിയുടെയോ പ്രൊഡക്ടിന്റെയോ പേരും ലോഗോയും മറ്റു വിവരങ്ങളും ഉൾപ്പെടുത്തി രെജിസ്റ്റർ ചെയ്യാവുന്നതാണ്.

രെജിസ്റ്റർ ചെയ്യേണ്ട ലിങ്ക്: https://www.moci.gov.qa/en/directory-of-manufacturers-and-producers-in-qatar/

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button