Qatar

പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ രക്തദാന – ലൈഫ് ഇൻഷുറൻസ് ക്യാമ്പ് സംഘടിപ്പിക്കുന്നു

ഹമദ് ഹോസ്പിറ്റലിന്റെയും പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ ഖത്തറിന്റെയും സംയുക്താഭിമുഖ്യത്തിൽ 2022 ജൂലൈ 29നു ഉച്ചക്ക് 2 മണി മുതൽ ഹമദ് ബ്ലഡ് ഡോണേഷൻ സെന്ററിൽ വച്ച് രക്തദാന ക്യാമ്പും, പ്രവാസികൾക്കായുള്ള ICBF – ന്റെ ലൈഫ് ഇൻഷുറൻസ് ക്യാമ്പും സംഘടിപ്പിക്കുന്നു.

ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ഏഷ്യൻ മെഡിക്കൽ സെന്റർ നൽകുന്ന സൗജന്യ ഹെൽത്ത് ചെക്കപ്പ് കൂപ്പണും, ഡെന്റൽ സ്‌ക്രീനിംഗിനായുള്ള ഡിസ്‌കൗണ്ട് കൂപ്പണും ലഭിക്കുന്നതാണ്. കൂടാതെ
രക്തദാനം ചെയ്തവർക്കു സർട്ടിഫിക്കറ്റ് വിതരണവും ഉണ്ടായിരിക്കുന്നതാണ്.

ക്യാമ്പിൽ പങ്കെടുക്കുവാൻ വാഹനസൗകര്യം ആവശ്യമുള്ളവർക്ക് സംഘാടകരെ ബന്ധപ്പെടാവന്നതാണ്.

Mohamed Jibin – 33959536
Rajesh M.G – 30489732
Shiju Kuriakose – 30703559

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button