Job VacancyQatar

ഖത്തറിലെ പ്രമുഖ ഡിജിറ്റൽ റീട്ടെയിൽ ശൃംഖലയിലേക്ക് തൊഴിലവസരങ്ങൾ

ദോഹ: ഖത്തറിലെ പ്രമുഖ ഇലക്ട്രോണിക് റീട്ടെയിൽ സ്റ്റോറായ സ്റ്റാർടെക്കിലേക്ക് മികച്ച സാലറിയോട് കൂടിയ തൊഴിലവസരങ്ങൾ.

വേക്കൻസി ലഭ്യമായ പോസ്റ്റുകൾ:

  1. ഷോറൂം സെയിൽസ്മാൻ
  2. സെയിൽസ്മാൻ/ഡ്രൈവർ
  3. മൊബൈൽ ടെക്‌നീഷ്യൻ
  4. കമ്പ്യൂട്ടർ ടെക്‌നീഷ്യൻ
  5. ഗെയിമിംഗ്/പിസി എക്സ്പർട്ട്

നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റോട് കൂടി, ട്രാൻസ്ഫറബിൾ വിസ ഉള്ളവർക്ക് അപേക്ഷിക്കാം. എല്ലാ പോസ്റ്റിനും സമാന തൊഴിൽ മേഖലയിൽ ഖത്തർ എക്സ്പീരിയൻസ് ആണ് യോഗ്യത. ഇവർക്ക് അപേക്ഷയിൽ മുൻഗണന ലഭിക്കും. ഡ്രൈവർ ജോലിക്ക് അപേക്ഷിക്കുന്നവർ ഖത്തർ ലൈസൻസ് ഉള്ളവർ ആയിരിക്കണം.

താല്പര്യമുള്ളവർ CAREER@STARTECHSTORE.COM എന്ന വിലാസത്തിൽ സിവി അയക്കുക.

Eligibility:

Transferable visa with noc

Qatar experience

For driving post: Qatar driving license mandatory 

Send CV to: CAREER@STARTECHSTORE.COM

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button